ഇടുക്കി: കൊറോണ ബാധിത രാജ്യങ്ങളില്‍ നിന്ന് വന്നിട്ടുള്ളവരോ അവരുമായി എന്തെങ്കിലും സമ്പര്‍ക്കം ഉണ്ടായിട്ടുള്ളവരോ നേരിട്ട് ആശുപത്രികളിലേക്കോ ആരോഗ്യ കേന്ദ്രങ്ങളിലേക്കോ  പോകേണ്ടതില്ല. താറെ പറയുന്ന ഫോണ്‍ നമ്പരുകളില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിക്കുന്നു.
ജില്ലാ കണ്‍ട്രോള്‍ റൂം  8281078680, 9495962691, 9544409240, 8281078680, 8547054770.