പ്രധാന അറിയിപ്പുകൾ | March 10, 2020 പ്രവാസി ഭാരതീയർ (കേരളീയർ) കമ്മിഷൻ എറണാകുളം ഗവ. ഗസ്റ്റ് ഹൗസിൽ 13ന് നടത്താനിരുന്ന സിറ്റിംഗ് മാറ്റിവച്ചു. പുതിയ തിയതി പിന്നീട് അറിയിക്കും. സഹകരണ യൂണിയന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മാർച്ച് 31 വരെ അവധി പൊതു തെളിവെടുപ്പ് മാറ്റിവച്ചു