പ്രധാന അറിയിപ്പുകൾ | March 10, 2020 സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മിഷൻ 11ന് നടത്താനിരുന്ന പൊതുതെളിവെടുപ്പ് മാറ്റിവച്ചതായി സെക്രട്ടറി അറിയിച്ചു. പ്രവാസി കമ്മിഷൻ സിറ്റിംഗ് മാറ്റി ബിവറേജസ് ചില്ലറ വിൽപ്പനശാലകൾ അടച്ചിടാൻ തീരുമാനമെടുത്തില്ല