ഇടുക്കി: കോവിഡ് 19 പശ്ചാത്തലത്തില്‍ ജില്ലയില്‍ ഇപ്പോള്‍ 69 പേര്‍ നിരീക്ഷണത്തിലുണ്ട്. ആരെയും ആശുപത്രി ഐസൊലേഷന്‍  വാര്‍ഡില്‍ പ്രവേശിപ്പിച്ചിട്ടില്ല.
 കോവിഡ് 19 രോഗബാധിതൻ  ആയ വിദേശി കളമശ്ശേരി ആശുപത്രിയിൽ ഐസൊലേഷൻ വാർഡിൽ കഴിയുന്നു. ഒപ്പം ഉണ്ടാരുന്നവർ എറണാകുളത്തു  ഹോട്ടലിൽ  നിരീക്ഷണത്തിലാണ് .