തൊഴിൽ വാർത്തകൾ | March 16, 2020 അടൽ മിഷൻ ഫോർ റജ്യൂവനേഷൻ ആൻഡ് അർബൻ ട്രാൻസ്‌ഫോർമേഷൻ (അമൃത്) പദ്ധതിയിൽ പരിസ്ഥിതി വിദഗ്ധനെ (എൻവയോൺമെന്റൽ എക്‌സ്‌പെർട്ട്) കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. വിശദ വിവരങ്ങൾക്ക് smmukerala.org. കോവിഡ് 19 പ്രതിരോധത്തിൽ പങ്കുചേരാൻ ആരോഗ്യ പ്രവർത്തകർക്ക് അവസരം കുടുംബശ്രീയിൽ ഡെപ്യൂട്ടേഷൻ നിയമനം