ഗുരുവായൂര്‍ ക്ഷേത്രത്തിലെ മാറ്റി വെച്ച മേല്‍ശാന്തി അഭിമുഖം മാര്‍ച്ച് 23ന് രാവിലെ 8.30ന്. ശ്രീപത്മം ബില്‍ഡിങ്ങിലെ ദേവസ്വം ഓഫീസില്‍ വെച്ചാണ് അഭിമുഖം നടത്തുക. ഉച്ചപൂജയ്ക്ക് ശേഷം നട തുറക്കുന്ന സമയത്തു നമസ്‌കാര മണ്ഡപത്തില്‍ വെച്ച് നറുക്കെടുപ്പ് നടത്തി മേല്‍ശാന്തിയെ തിരഞ്ഞെടുക്കും.