2017 ഒക്‌ടോബറിൽ നടത്തിയ ഒന്നാം വർഷ ഹയർസെക്കന്ററി തുല്യതാ പരീക്ഷാ ഫലം ഫെബ്രുവരി അഞ്ചിന് ഉച്ചയ്ക്ക് മൂന്നുമണിയ്ക്ക് പ്രസിദ്ധീകരിക്കും. www.results.kerala.nic.in, www.dhsekerala.gov.in എന്നീ വെബ്‌സൈറ്റുകളിൽ ഫലം ലഭിക്കുമെന്ന് ബോർഡ് ഓഫ് ഹയർസെക്കൻഡറി എക്‌സാമിനേഷൻസ് സെക്രട്ടറി അറിയിച്ചു.
