2500 രൂപ ധനസഹായത്തോടുകൂടി കമ്പോസ്റ്റ് യൂണിറ്റ് നിർമിക്കുന്നതിന് താൽപര്യമുള്ള കൊച്ചിൻ കോർപ്പറേഷൻ പരിധിയിലെ കർഷകർ ഫെബ്രുവരി 5 ന് തിങ്കളാഴ്ച രാവിലെ 11 മണിക്ക് വൈറ്റില കൃഷിഭവനിൽ ഹാജരാകേണ്ടതാണ്.