ഫോറസ്റ്റ് ജീവനക്കാര്‍ക്കുവേണ്ടി 2017 സെപ്തംബര്‍ 27, 28 തീയതികളില്‍ തിരുവനന്തപുരം കേന്ദ്രത്തില്‍ നടത്തിയ മോഡേണ്‍ സര്‍വേ പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. സര്‍വേ ഡയറക്ടറേറ്റിലും സര്‍വേ വകുപ്പിന്റെ വെബ്‌സൈറ്റിലും (www.dsir.kerala.gov.in) പരീക്ഷാഫലം പരിശോധനയ്ക്ക് ലഭിക്കും.
പി.എന്‍.എക്‌സ്.457/18