സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഫാര്‍മസി (ഹോമിയോ) റഗുലര്‍/സപ്ലിമെന്ററി പരീക്ഷാഫലം (2017 നവംബര്‍) പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യ നിര്‍ണയം നടത്തുന്നതിന് ഓരോ പേപ്പറിനും 500 രൂപാ വീതം മാര്‍ച്ച് ഏഴിനു മുമ്പ് ഫീസടയ്ക്കണം. മാര്‍ക്ക് ലിസ്റ്റുകള്‍ ഫെബ്രുവരി 28 മുതല്‍ വിതരണം ചെയ്യും. സര്‍ട്ടിഫിക്കറ്റിന് 500 രൂപ ഫീസടയ്ക്കണം.
പി.എന്‍.എക്‌സ്.456/18