ഇന്നലെ(23.03.2020 തിങ്കള്‍)

1. ജില്ലയില്‍ ഇന്നലെ ആശുപത്രി നിരീക്ഷണത്തില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍-1
(ബാംഗ്ലൂരില്‍നിന്നെത്തിയ യുവാവിനെ കോട്ടയം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു)

2. ആശുപത്രി നിരീക്ഷണത്തില്‍നിന്ന് ഇന്നലെ   ഒഴിവാക്കപ്പെട്ടവര്‍ – 0

3. ആശുപത്രി നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ആകെ – 6                               (നാലുപേര്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും രണ്ടു പേര്‍ കോട്ടയം ജനറല്‍ ആശുപത്രിയിലും)

4. ഇന്നലെ   ഹോം ക്വാറന്‍റയിന്‍ നിര്‍ദേശിക്കപ്പെട്ടവര്‍ – 87

5. ഹോം ക്വാറന്‍റയിനില്‍ കഴിയുന്നവര്‍ ആകെ – 2503

6. ജില്ലയില്‍ ഇതുവരെ പരിശോധിച്ച സാമ്പിളുകള്‍ –  194

7.   പോസിറ്റീവ് –  2

8. നെഗറ്റീവ്  – 155

9. ഫലം വരാനുള്ളവ – 34

10. നിരാകരിച്ചവ  – 3

11. ഇന്നലെ   ഫലം വന്ന സാമ്പിളുകള്‍ –  0

12. ഇന്നലെ   പരിശോധനയ്ക്ക് അയച്ച സാമ്പിളുകള്‍ – 18

13. രോഗം സ്ഥിരീകരിച്ചവരുടെ പ്രൈമറി കോണ്‍ടാക്ടുകള്‍ (ആകെ) –   102

14. സെക്കന്‍ഡറി കോണ്‍ടാക്ടുകള്‍ (ആകെ) – 448

15. റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും ഇന്നലെ പരിശോധനയ്ക്ക്  വിധേയരായ യാത്രക്കാര്‍ – 1538

16. റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും പരിശോധനയ്ക്ക് വിധേയരായവരില്‍ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയവര്‍ – 1

17. റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും പരിശോധനയ്ക്ക് വിധേയരായ ആകെ യാത്രക്കാര്‍ – 17206

18. കണ്‍ട്രോള്‍ റൂമില്‍ ഇന്നലെ   വിളിച്ചവര്‍ – 137

19. കണ്‍ട്രോള്‍ റൂമില്‍ വിളിച്ചവര്‍ ആകെ – 1460

20. ടെലി കണ്‍സള്‍ട്ടേഷന്‍ സംവിധാനത്തില്‍ ഇന്നലെ  ബന്ധപ്പെട്ടവര്‍ – 45

21. ടെലി കണ്‍സള്‍ട്ടേഷന്‍ സംവിധാനത്തില്‍ ബന്ധപ്പെട്ടവര്‍ ആകെ -182

22. ഹോം ക്വാറന്‍റയിന്‍ നിരീക്ഷണ സംഘങ്ങള്‍  ഇന്നലെ   സന്ദര്‍ശിച്ച വീടുകള്‍- 1395