കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയുടെ കീഴിലുള്ള പെര്‍മനന്റ് ലോക് അദാലത്തില്‍ തിരുവനന്തപുരത്ത് മെമ്പറായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങള്‍ കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയുടെ വെബ്‌സൈറ്റില്‍. (www.kelsa.nic.in) ലഭ്യമാണ്.
