തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രണ്ടുതവണയില്‍ കൂടുതല്‍ കുടിശ്ശിക വന്ന് അംഗത്വം നഷ്ടപ്പെട്ടിട്ടുള്ളവര്‍ക്ക് പൊതുമാപ്പ് നല്‍കി അംഗത്വം പുനഃസ്ഥാപിക്കാന്‍ ഉത്തരവായി.
ജൂണ്‍ 31 വരെയാണ് ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്ക് ഇത്തരത്തില്‍ അംഗത്വം പുനഃസ്ഥാപിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്.