കാഞ്ഞിരംകുളം കെ.എൻ.എം. ഗവൺമെന്റ് ആർട്സ് ആന്റ് സയൻസ് കോളേജിൽ, സോഷ്യോളജി യിൽ രണ്ട് ഗസ്റ്റ് ലക്ചറർമാരുടെ ഒഴിവുകളുണ്ട്. കോളേജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള അർഹരായ ഉദ്യോഗാർത്ഥികൾ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും, പകർപ്പുകളുമായി ഫെബ്രുവരി 19 ന് രാവിലെ 11 ന് ഇന്റർവ്യൂവിന് പ്രിൻസിപ്പലിന്റെ ചേംബറിലെത്തണം.