കോവിഡ് രോഗം മൂലം അന്തരിച്ച യാക്കൂബ് സേട്ടിന്റെ ഭാര്യ സറീന യാക്കൂബ്
മകൾ സഫിയ യാക്കൂബ് മകൻ ഹുസൈൻ യാക്കൂബ് എന്നിവർ രോഗം ഭേദമായതിനെ തുടർന്ന് കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും യാത്ര തിരിക്കുന്നു