കേരളത്തിലേക്കും കേരളത്തിൽനിന്നുമുള്ള അന്തർസംസ്ഥാന യാത്രകൾ സംബന്ധിച്ച വിഷയങ്ങൾ ഏകോപിപ്പിക്കാനും മേൽനോട്ടം വഹിക്കാനും നോഡൽ ഓഫീസർമാരെ നിശ്ചയിച്ച് ഉത്തരവായി.

ബിശ്വനാഥ് സിൻഹ ഐ.എ.എസാണ് സംസ്ഥാനതല കോ-ഓർഡിനേറ്റർ. സഞ്ജയ് എം. കൗൾ ഐ.എ.എസ് ആണ് അഡീ: സ്‌റ്റേറ്റ് കോ-ഓർഡിനേറ്റർ. മനോജ് എബ്രഹാം ഐ.പി.എസ് ആണ് പോലീസ് പ്രതിനിധി.
ചുവടെ പറയുന്ന ഐ.എ.എസ് ഉദ്യോഗസ്ഥർ കേരളീയരുടെ യാത്ര സുഗമമാക്കുന്നതു സംബന്ധിച്ച് മറ്റു സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് നടപടികൾ സ്വീകരിക്കും.

ഉദ്യോഗസ്ഥർ, ഫോൺ നമ്പർ, ചുമതലയുള്ള സംസ്ഥാനം എന്ന ക്രമത്തിൽ ചുവടെ:

സഞ്ജയ് എം. കൗൾ (9447011901), ജെറോമിക് ജോർജ് (9447727271)- ഗുജറാത്ത്.

ജീവൻ ബാബു കെ (9447625106), ഹരിത വി. കുമാർ(8126745505) – ദൽഹി, ഹരിയാന, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്.

പ്രണബ് ജ്യോതിനാഥ് (9937300864), വി.ആർ. പ്രേംകുമാർ (9446544774) -പശ്ചിമബംഗാൾ, ബീഹാർ, ഒഡിഷ, അസം.

ചന്ദ്രശേഖർ എസ് (9447023856)- ജാർഖണ്ഡ്, സിക്കിം, മറ്റു നോർത്ത് ഈസ്റ്റ് സംസ്ഥാനങ്ങൾ.

ഡോ: എ. കൗശിഗൻ (9447733947)- ഹിമാചൽ പ്രദേശ്, പഞ്ചാബ്, ചണ്ഡിഗഡ്, ലഡാഖ്, ജമ്മു കശ്മീർ.

എസ്. വെങ്കിടേസപതി (9496007020), കെ. ഇമ്പശേഖർ (9895768608)- തമിഴ്‌നാട്, പുതുച്ചേരി, ലക്ഷദ്വീപ്, ആൻഡമാൻ ആൻറ് നികോബാർ.

പി.ഐ. ശ്രീവിദ്യ (9447791297)- കർണാടക, മധ്യപ്രദേശ്, ചത്തീസ്ഖഡ്.

ഡോ.എസ്. കാർത്തികേയൻ (9447782000)- ആന്ധ്രാപ്രദേശ്, തെലങ്കാന.

ജോഷി മൃൺമയി ശശാങ്ക് (8281112002)- മഹാരാഷ്ട്ര, രാജസ്ഥാൻ, ഗോവ, ദാദ്ര ആൻറ് നഗർ ഹവേലി, ദാമൻ ദ്വീ.

മേൽപ്പറഞ്ഞ ഉദ്യോഗസ്ഥർക്ക് സംസ്ഥാനത്തെ വിവിധ ജില്ലകളിൽ കുടുങ്ങിയവരുടെ അന്തർസംസ്ഥാന യാത്രയുടെ ഏകോപനത്തിന്റെ ചുമതലയും നൽകിയിട്ടുണ്ട്.

ഉദ്യോഗസ്ഥൻ, ചുമതലയുള്ള ജില്ല എന്ന ക്രമത്തിൽ ചുവടെ:

ഡോ: എസ്. കാർത്തികേയൻ, കെ. ഇമ്പശേഖർ- തിരുവനന്തപുരം, കൊല്ലം.
ഹരിത വി. കുമാർ- പത്തനംതിട്ട, ആലപ്പുഴ.
ജീവൻബാബു കെ- കോട്ടയം, ഇടുക്കി.
എ. കൗശിഗൻ, വി.ആർ. പ്രേംകുമാർ- എറണാകുളം, തൃശൂർ.
എസ്. വെങ്കിടേസപതി, ജെറോമിക് ജോർജ്- പാലക്കാട്, മലപ്പുറം.
ജോഷി മൃൺമയി ശശാങ്ക്- കോഴിക്കോട്, വയനാട്.
പി.ഐ. ശ്രീവിദ്യ- കണ്ണൂർ, കാസർകോട്.