കോവിഡ് പ്രതിരോധത്തിനും ദുരിതാശ്വാസത്തിനുമായും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സഹായം തുടരുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
യു. മാധവന്റെ ഒമ്പതാമത് ചരമവാർഷിക ദിനാചരണ പരിപാടികൾ മാറ്റി വെച്ച് അതിന് വേണ്ടി നീക്കിവെച്ചിരുന്ന 62500 രൂപ ഉപയോഗിച്ച് വാങ്ങിയ 50 പിപിഇ കിറ്റുകൾ സംഭാവന ചെയ്തതായി മുഖ്യമന്ത്രി പറഞ്ഞു. കാസർകോഡ് ജില്ലയിൽ ആരംഭിക്കുന്ന ആശുപത്രിയുടെ ഇലക്ട്രിക്ക് കണക്ഷനുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ സൗജന്യമായി ചെയ്തു നൽകുമെന്ന് കെൽക്കോൺ (ദി കേരള സ്റ്റേറ്റ് ‘എ’ ഗ്രേഡ് ഇലക്ട്രിക്കൽ കോൺട്രാക്ടേസ് അസോസിയേഷൻ) അറിയിച്ചു. ഇതിനു പുറമെ സംഘടന ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് ലക്ഷം രൂപ സംഭാവന ചെയ്തിട്ടുണ്ട്.
മറ്റു ദുരിതാശ്വാസങ്ങൾ ചുവടെ:
കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച ‘പ്രളയാക്ഷരങ്ങൾ’, ‘നവകേരള ചിന്തകൾ’ എന്നീ പുസ്തകങ്ങൾ വിറ്റു കിട്ടിയ തുകയിൽ നിന്ന് ആദ്യ ഗഡുവായി 50 ലക്ഷം രൂപ അക്കാദമി നൽകി.
രക്തസാക്ഷി അഴീക്കോടൻ രാഘവന്റെ പത്നി മീനാക്ഷി ടീച്ചർ ഒരുമാസത്തെ പെൻഷൻ തുക.
ചെറുകാടിന്റെ പുസ്തകങ്ങൾക്ക് റോയൽറ്റിയായി ലഭിക്കുന്ന തുകയിൽ നിന്ന് ഒരു ലക്ഷം രൂപ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ നൽകി.
അങ്കമാലി നഗരസഭ 50 ലക്ഷം രൂപ
ചിറക്കൽ സർവീസ് സഹകരണ ബാങ്ക് 30 ലക്ഷം
കാഞ്ഞങ്ങാട് കോട്ടച്ചേരി സർവ്വീസ് സഹകരണ ബാങ്ക് 26,10,000 രൂപ
പയ്യന്നൂർ മുൻസിപാലിറ്റി 25 ലക്ഷം
മണാർക്കാട് റൂറൽ സഹകരണ ബാങ്ക് 25 ലക്ഷം രൂപ
ബാങ്ക് ഓഫ് ബറോഡയുടെ കേരളത്തിലെ ജീവനക്കാർ സ്വരൂപിച്ചു നൽകിയ 21,27,351 രൂപ
അരുവിക്കര ഗ്രാമപഞ്ചായത്ത് 15 ലക്ഷം രൂപ
സൗത്ത് ഇന്ത്യൻ ചേമ്പർ ഓഫ് കോമേഴ്സ് ഇൻസ്ട്രീസ് 10 ലക്ഷം രൂപ, (കോട്ടയം ജില്ലയിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലേർപ്പെടുന്നവർക്
കോട്ടയം സെൻറ് മേരീസ് റബേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് 10 ലക്ഷം രുപ
ഉഴമലയ്ക്കൽ സർവ്വീസ് സഹകരണ ബങ്ക് 10 ലക്ഷം രൂപ
കൊല്ലം തങ്ങൾ കുഞ്ഞ് മുസിലിയാർ കോളേജ് ട്രസ്റ്റ് 10 ലക്ഷം രൂപ
തലശ്ശേരി പ്രൈമറി കോഓപ്പറേറ്റിവ് അഗ്രിക്കൾച്ചർ ആൻഡ് റുറൽ ഡവലപ്പ്മെൻറ് ബാങ്ക് 11,27,617 രൂപ
കൂടാളി സർവ്വീസ് സഹകരണ ബാങ്ക് 8 ലക്ഷം രൂപ
നെല്ലിമൂട് സർവീസ് സഹകരണ ബാങ്ക് 7.49 ലക്ഷം രൂപ
തലശ്ശേരി ഡോക്ടേർസ് കോ-ഓപ്. സൊസൈറ്റി 5 ലക്ഷം
ലീക്കോൾ ചെമ്പകാ സൊസൈറ്റി ഫോർ എഡ്യൂകെയർ 5 ലക്ഷം രൂപ
ആൾ കേരള സ്‌കൂൾ ടീച്ചേഴ്സ യൂണിയൻ 5 ലക്ഷം രൂപ
സിനിമാതാരം ഉണ്ണികൃഷ്ണൻ നമ്പൂതിരി 1 ലക്ഷം
മുൻ മന്ത്രി നീലലോഹിതദാസൻ നാടാർ 1 ലക്ഷം രൂപ
മുൻ എംഎൽഎ ജമീല പ്രകാശം 75,001 രൂപ
ശാസ്ത്ര ഉപദേഷ്ടാവ് എം.സി. ദത്തൻ 1 ലക്ഷം രൂപ
മുൻമന്ത്രി എം വിജയകുമാർ 50,000 രൂപ
പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് 5 ലക്ഷം
കേരള അഡ്വർട്ടൈസിംഗ് ഇൻഡട്രീസ് അസോസിയേഷൻ 5 ലക്ഷം രൂപ
മലപ്പുറം ജില്ല പോലീസ് സഹകരണ സംഘം 12,45,150 രൂപ
കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് ഹൗസർജൻസി പൂർത്തിയാക്കിയ 2014 ബാച്ച് ഡോക്ടർമാർ ചേർന്ന് 2,14,000 രൂപ
പാലയാട് നവദീപം വായനശാല 2 ലക്ഷം രൂപ
കണ്ണൂർ പെരളശ്ശേരി ക്ഷേത്രം 2 ലക്ഷം രൂപ
ആറൻമുള പള്ളിയോട സേവാസംഘം 52,000 രൂപ
തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തിലെ പരമേശ്വര ബ്രഹ്മനന്ദതീർത്ഥ സ്വാമി 25000 രൂപ
നാഷണൽ ഇൻഷുറൻസ് കമ്പനിയിൽനിന്ന് മെയ് 31ന് വിരമിച്ച അസിസ്റ്റന്റ് മാനേജർ ചെറിയാൻ ജോൺ അമ്പൂക്കൻ ഒരുലക്ഷം രൂപ.
സത്യം എൻറർപ്രൈസസ് 2 ലക്ഷം
കൊല്ലങ്കോട് റിട്ട. അധ്യാപിക അമ്പിളി ടീച്ചർ 1 സ്വർണ്ണവള
കടന്നപ്പള്ളി വെള്ളാനത്ത് കഴിഞ്ഞ ദിവസം മരിച്ച ജാനകി അമ്മയുടെ സ്വർണ്ണാഭരണങ്ങൾ മക്കൾ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി
തൊടുപുഴ മുട്ടം എൻജിനിയറിങ്ങ് കോളേജിലെ പൂർവ്വകാല എസ് എഫ്.ഐ പ്രവർത്തർകർ ചേർന്ന് 2,10,000 രൂപ
കേരള റേഷൻ എപ്ലോയീസ് യൂണിയൻ 2,57,500 രൂപ
കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ ക്ലബ്ബിൻറെ ആരാധക കൂട്ടായ്മ മഞ്ഞപ്പട ഓൺലൈൻ ഫുട്ബോൾ ഗെയിം ടൂർണമെൻറിലൂടെ 1,32,680 രൂപ
തിരുവനന്തപുരം മെഡിക്കൽ കോളേജ് എസ്എഫ്ഐ യൂണിറ്റ് നീറ്റ് മോക്ക് പരീക്ഷ നടത്തി സമാഹരിച്ച 1,36,889 രൂപ
നിയമന അംഗീകാരം ലഭിക്കാത്ത ദിവസ വേതനക്കാരായി ജോലി ചെയ്യുന്ന അധ്യപകർ ചേർന്ന് 57,500 രൂപ
ഡൽഹി മലയാളിയായ വിദ്യാധരൻ സി.പി 1 ലക്ഷം രൂപ
വേങ്ങാടുള്ള ദിനേശ് പോത്തൻ 1 ലക്ഷം രൂപ
വിരമിച്ച പരിയാരം ആയുർവേദ കോളേജ് പ്രിൻസിപ്പൽ ഡോ. ആനി യോഹന്നാൻ 1 ലക്ഷം രൂപ
കേരള ശാസ്ത്ര സാഹിത്യ പരിക്ഷത്ത് മുൻ സംസ്ഥാന പ്രസിഡൻറ് പ്രൊഫസർ സി.ജെ. ശിവശങ്കരൻ 1 ലക്ഷം രൂപ
തൃശ്ശൂർ ജില്ലയിലെ പാണഞ്ചേരി സർവ്വീസ് സഹകരണ ബാങ്ക് ജിവനക്കാരനായ ഷിബു വർഗീസ് 1 ലക്ഷം രൂപ. ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ വേതനം നൽകിയതിനു പുറമെയാണ് ഈ തുക
തൃശ്ശൂർ മെഡിക്കൽ കോളേജിലെ കൊവിഡ് 19 ഡ്യൂട്ടിയിലുള്ള സ്റ്റാഫ് നേഴ്സ് ഷീബ ജോസും ഭർത്താവ് അൻഡ്രൂസും ചേർന്ന് 1 ലക്ഷം രൂപ. കൂടാതെ ഒരു ലക്ഷം രൂപ തൃശൂർ മെഡിക്കൽ കോളേജിലേക്ക് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഇവർ സംഭാവന നൽകിയിരുന്നു.
തൃശൂർ കുന്നംകുളം ബസ് സ്റ്റാൻറ് ചുമട്ട് തൊഴിലാളി കെ വി സത്യൻ 1 ലക്ഷം രൂപ
മികച്ച അധ്യാപകനുള്ള അവാർഡ് നേടിയ തലശ്ശേരി കേന്ദ്രീയ വിദ്യാലയത്തിലെ സംസ്‌കൃത അധ്യാപകൻ കണ്ണൂർ കാഞ്ഞിരോട്ടെ സി.പി സജീവൻ 1 ലക്ഷം രൂപ
എൻഐടി സുറത്ത്കൽ മലയാളി വിദ്യാർത്ഥികൾ 1,40,000
കണ്ണൂർ ചാലാട് സെൻട്രൽ എൽപി സ്‌കൂളിലെ പ്രധാനധ്യാപക സ്ഥാനത്തു നിന്ന് വിരമിച്ച കെ സി രാജൻ 1 ലക്ഷം
മേഴ്സി കോപ്സ് ചരിറ്റബിൽ ട്രസ്റ്റ് 1 ലക്ഷം
മെയ് 31ന് വിരമിക്കുന്ന എഇഒ തിലകൻ 1 ലക്ഷം രൂപ
കതിരൂരിലെ ഡോക്ടർ എം ഡി വിശ്വനാഥൻ ഡോക്ടർ സുഹാസിനി വിശ്വനാഥൻ 1 ലക്ഷം രൂപ
കോത്തല വൊക്കേഷണൽ ഹയർസെക്കഡറി സ്‌കൂൾ ഹെഡ്മാസ്റ്റർ തോമസ് ജേക്കമ്പ് 1 ലക്ഷം രൂപ
ഉദയംപേരൂരിലെ മുൻ സൈനികനായ വി.ആർ. സുരേന്ദ്രനും ഭാര്യ വിജയകുമാരിയും ചേർന്ന് 1 ലക്ഷം രൂപ
പനങ്ങാട് അജയൻ മുച്ചങ്ങത്തും ഭാര്യ അജിതയും ചേർന്ന് 1 ലക്ഷം രൂപ
പത്തനംതിട്ട വല്ലിയാന കുഴിയിൽ ഫ്യുവൽസ് 1 ലക്ഷം രൂപ
സൗദിയിലുള്ള തലശ്ശേരി വടക്കുമ്പാട് സ്വദേശി പി.സജീവൻ 1 ലക്ഷം
കുവൈറ്റ് എൽ കെ എസ് അംഗം സാം പൈനുമ്മുട് 1 ലക്ഷം രൂപ
എഴുപുന്ന ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറ് പരേതനായ കെ.എസ്. ധനഞ്ജയന്റെ ഭാര്യ സതി 1 ലക്ഷം രൂപ
കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ സംസ്ഥാന പ്രസിഡണ്ട് എൻ സദാശിവൻ നായർ ഒരു മാസത്തെ പെൻഷൻ തുക 27000 നൽകി
കാഞ്ഞങ്ങാട് രാവണീശ്വരത്തെ റിട്ട. അധ്യാപകൻ പവിത്രൻ മാസ്റ്ററും കുടുംബവും 60,000 രൂപ
എറണാകുളം പൂണിത്തുറയിലെ സംസാരശേഷിയില്ലാത്ത റിനി മനോജ് തന്റെ 8 മാസത്തെ വികലാംഗ പെൻഷനായ 10,000 രൂപ
കുണ്ടറ മണ്ഡലത്തിലെ പെരിനാട് ഗ്രാമപഞ്ചായത്തിലെ പുനരധിവാസ കോളനിയിലെ സമീറ നിസാർ ആടിനെ വിറ്റ 5500 രൂപ
കരിവെള്ളൂർ ഇ പി തമ്പാൻ മാസ്റ്റർ ഫൗണ്ടേഷൻ 50,000 രൂപ
തിരുവനന്തപുരം ശ്രീ നാരായണ റെസിഡൻസ് അസോസിയേഷൻ 53,500 രൂപ
തിരുവനന്തപുരം വട്ടപ്പാറ വേറ്റിനാട് ഊരുട്ടമണ്ഡപം ക്ഷേത്രം 50,000 രൂപ
വിരമിച്ച മ്യൂസിയം, മൃഗശാല ഡയറക്ടർ കെ രവീന്ദ്രൻ ഒരു മാസത്തെ പെൻഷൻ തുകയായ 50,000 രൂപ
റിട്ടയേർഡ് അദ്ധ്യാപക ദമ്പതികൾ കെ.ഗോപാലൻ നായരും കെ. സരസ്വതിയും പെൻഷൻ തുക 50000 രൂപ
ഇരിങ്ങാലകൂട മുൻസിപാലിറ്റി മുൻ വൈസ് ചെയർമാൻ കെ വേണുഗോപാലൻ മാസ്റ്റർ 50,000 രൂപ
റിട്ട. അധ്യാപിക ഇരിങ്ങാലകൂട സ്വദേശിനി എൻ ശാന്ത 50,000 രൂപ
റിട്ട. അധ്യാപിക ഇരിങ്ങാലികുട സ്വദേശിനി എൻ സുശീല 50,000 രൂപ
എറണാകുളം കടവന്ത്രയിലെ ബേബി മാത്യു ലാവണ്യ, ഭാര്യ സെലിൻ ബേബി എന്നിവരുടെ വാർദ്ധക്യകാല ആവശ്യത്തിനായി കരുതിവെച്ചിരുന്ന തുകയിൽ നിന്നും 50,000 രൂപ
കോഴിക്കോട് സായൂജ്യം വയോജന സഭ തൂണേരി ബ്ലോക്ക് 50,000 രൂപ
സിപിഐഎം സംസ്ഥന കമ്മിറ്റി അംഗം പി പി വാസുദേവനും മകൻ രഞ്ജിത്തും ചേർന്ന് 35,000 രൂപ
മുണ്ടക്കയം സ്വദേശി അഭിരാമി അനിൽകുമാർ 33000 രൂപ
മുഞ്ചിറ മഠം പുഷ്പാജ്ഞലി സ്വാമിയാർ 25,000 രൂപ
നാവായിക്കുളം സ്വദേശി ആദിനാഥ് സ്‌കോളർഷിപ്പ് കിട്ടിയ തുക 10000 രൂപ
പത്തനംതിട്ട കൊടുമൺ ഗീതാഞ്ജലി ഗ്രന്ഥശാല 25,000 രൂപ
ആൾ ഇന്ത്യ സ്റ്റേറ്റ് ഗവൺമെന്റ് എംപ്ലോയീസ് ഫണ്ടറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എ ശ്രീകുമാർ 21000 രൂപ
പെൻഷൻ ചലഞ്ചിലൂടെ കിഴക്കാനി ഗ്രാമം 20,000 രൂപ
കൊല്ലം വെള്ളിമൺ നാട്ടുവാതുക്കൽ ചന്ദ്രവിലാസത്തിൽ ശാന്ത എൽ കശുവണ്ടി തൊഴിലാളി പെൻഷൻ ഇനത്തിൽ കിട്ടിയ 20,000 രൂപ
പോത്തൻകോട്, വെഞ്ഞാറംമൂട്, ചിറയൻകീഴ് ടംപോ ട്രക്ക് തൊഴിലാളികൾ 15,000 രൂപ
കണ്ണൂർ കയരളത്ത് അന്തരിച്ച കൈപ്രത്ത് രാഘവൻറെ സ്മരണയ്ക്ക് അദ്ദേഹത്തിന്റെ അവസാന പെൻഷൻ 15,000 മക്കൾ കൈമാറി
കേരളത്തിലെ ബാർസലോണ ഫുട്ബാൾ ക്ലബ്ബിന്റെ ആരാധകരുടെ കൂട്ടായ്മ 13,000 രൂപ
പ്രവാസി സംഘം കാഞ്ഞങ്ങാട് അതിയാമ്പൂർ യൂണിറ്റ് 10,000 രൂപ
പത്തനംതിട്ടയിലെ ടാക്സി ഡ്രൈവറായ രാജപ്പൻ വൈദ്യർ 10,000 രൂപ
കേരള സംഗീത നാടക്ക അക്കാദമിയുടെ ഗുരപൂജ പുരസ്‌ക്കാരം നേടിയ പേരാമ്പ്ര സ്വദേശി മാണിനിലകണ്ഠൻ ചാക്യാർ 10000 രൂപ
കണ്ണൂരിലെ സ്ഫടികം ഹോളിഡേയ്സ് 10,000 രൂപ
കൂടാളി മുലക്കരിയിലെ കാറാട്ട് ശാന്ത തനിക്ക് കിട്ടിയ വിധവ പെൻഷൻ 5000 രൂപ
സക്കാത്ത്, കൈനീട്ടം
മിൻഹാ ഫാത്തിമ തിരുവല്ലം 4830 രൂപ
അമൽ ,അനൽ വെള്ളൂർ 5000 രൂപ
കല്ലൂർകോണത്തെ ബാലസംഘം – 3080 രൂപ
നവമി നിണ്ടൂർ 3400 രൂപ
കടൂർ എസ്എസ്എഫ്, എസ് വൈ എസ് സാന്ത്വനം കമ്മറ്റി ദാനധർമ്മങ്ങൾക്കായി മാറ്റി വച്ച തുകയിൽ നിന്ന 15000 രൂപ.