പൊതു വാർത്തകൾ | May 6, 2020 സംസ്ഥാനത്ത് വാഹനങ്ങൾക്ക് ഒറ്റ, ഇരട്ട അക്ക ക്രമീകരണം ഒഴിവാക്കിയതായി മുഖ്യമന്ത്രി അറിയിച്ചു. വടക്കൻ മേഖലയിൽ നിർമാണത്തിന് ചെങ്കല്ല് ആവശ്യമായ സാഹചര്യത്തിൽ ഇത് വെട്ടുന്നതിനുള്ള നിയന്ത്രണം ഈ ഘട്ടത്തിൽ ഒഴിവാക്കി. സ്വകാര്യ ഓഫീസുകൾ നിബന്ധനകളോടെ തുറക്കാം സ്വകാര്യ ആശുപത്രികളുടെ സഹകരണം ഉറപ്പാക്കി