പ്രധാന അറിയിപ്പുകൾ | May 6, 2020 കണ്ടെയ്ൻമെന്റ് സോൺ ഒഴികെയുള്ള സ്ഥലങ്ങളിൽ സ്വകാര്യ ഓഫീസുകൾ നിബന്ധനകളോടെ തുറന്ന് പ്രവർത്തിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിശ്ചിത ജീവനക്കാരെ മാത്രമേ ഒരു ദിവസം ജോലിക്ക് നിയോഗിക്കാവൂ. വീട് ഉൾപ്പെടെയുള്ള സ്വകാര്യ നിർമാണ പ്രവർത്തനങ്ങൾക്ക് തടസമില്ല വാഹന ക്രമീകരണം ഒഴിവാക്കി