കേരള തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ പരിധിയിൽ വരുന്ന ചെറുകിട, വൻകിട ഫാക്ടറികൾ, സഹകരണ ആശുപത്രികൾ, തോട്ടങ്ങളിൽ സർക്കാർ പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ ലഭിക്കാത്ത തൊഴിലാളികൾ എന്നിവർക്ക് നൽകുന്ന കോവിഡ് 19 ആശ്വാസ ധനസഹായത്തിന് അപേക്ഷിക്കാം.  വിശദവിവരങ്ങൾക്ക്: www.labourwelfarefund.in.  ഫോൺ: 0471-2570440, 9497678044.