കേരള സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡിൽ ഫെബ്രുവരി 29 വരെ അംഗത്വത്തിന് അപേക്ഷ നൽകിയവർക്ക് കോവിഡ് 19 പ്രകാരമുള്ള സാമ്പത്തിക സഹായം ലഭിക്കുന്നതിന്  kcwb.keltron.in/covid ൽ വിവരങ്ങൾ അയയ്ക്കാം.  നേരത്തെ അപേക്ഷിച്ചവരും ഇതുവരെ ആദ്യഗഡു ധനസഹായം ലഭിച്ചിട്ടില്ലാത്തവരും വിവരങ്ങൾ അപ്‌ലോഡ് ചെയ്യണം.