കോവിഡ് 19 ന്റെ പശ്ചത്തലത്തിലുള്ള മടങ്ങിവരവില്‍ കൊല്ലം ജില്ലയിലേക്കുള്ള ആദ്യപ്രവാസികള്‍ മെയ് 8ന് എത്തും. റിയാദില്‍ നിന്ന് കോഴിക്കോട് എത്തുന്ന വിമാനത്തിലാണ് നാല് കൊല്ലം സ്വദേശികളുടെ മടങ്ങി വരവ്. നാലുപേരും വനിതകളാണ്. ആകെ 99 മലയാളി യാത്രക്കാരാണ് വിമാനത്തില്‍ ഉള്ളത്.
