കോവിഡ് പ്രതിരോധത്തിനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കും സംഭാവനകൾ തുടരുന്നു.

സംഭാവന നൽകിയവരുടെ വിവരങ്ങൾ ചുവടെ:
കേരളാ സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ 2 കോടി
കേരള കത്തോലിക്ക സഭ രൂപതകളും സന്യാസ സമൂഹങ്ങളും 1,03,50,000 രൂപ
തിരുവനന്തപുരം താലുക്ക് കാർഷിക വികസന ബാങ്ക് 20,76,117 രൂപ
ഓൾ ഇന്ത്യ ബിഎസ്എൻഎൽ ഡി.ഒ.ടി. പെൻഷനേഴ്സ് അസോസിയേഷൻ 23,03,899 രൂപ
ഇന്ത്യൻ ബാങ്ക് 20 ലക്ഷം
വലപ്പാട് സർവ്വീസ് സഹകരണ ബാങ്ക് 18,86,815 രൂപ
തലശ്ശേരി സഹകരണ ആശുപത്രി ഭരണസമിതി, ജീവനക്കാർ, ഡോക്ടർമാർ ആദ്യ ഗഡു 13,36,848
മൈലച്ചൽ സർവ്വീസ് കോ ഓപ്പറേറ്റീവ് ബാങ്ക് 12,32,600 രൂപ
ബ്രൂണൈ ഓയിൽ വ്യവസായം ചെയ്യുന്ന തൃശൂർ സ്വദേശി രവിഭാസ്‌ക്കരനും കുടുംബവും 12 ലക്ഷം
കേരള സ്റ്റേറ്റ് കർഷകത്തൊഴിലാളി യൂണിയൻ (കെഎസ്‌കെടിയു) 10 ലക്ഷം.
കേരള സ്റ്റേറ്റ് കുടുംബശ്രീ അകൗണ്ടൻറ്സ് യുണിയൻ സംസ്ഥാന കമ്മിറ്റി 10 ലക്ഷം രൂപ
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർകിടെക്ട് കേരള ചാപ്റ്റർ 10 ലക്ഷം രൂപ
ഫെഡറൽ ബാങ്ക് റിട്ട. ഓഫീസർസ് ഫോറം 10 ലക്ഷം രൂപ.