259 പേർ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി
* ജില്ലയിൽ 5169 പേർ വീടുകളിൽ കരുതൽ നിരീക്ഷണത്തിലുണ്ട്.
* ജില്ലയിലെ ആശുപത്രികളിൽ ഇന്ന് രോഗലക്ഷണങ്ങളുമായി 11പേരെ പ്രവേശിപ്പിച്ചു. 03 പേരെ ഡിസ്ചാർജ് ചെയ്തു. 3 പേർക്ക് രോഗം സ്ഥിരീകരിച്ചു. അബുദാബിയിൽ നിന്നെത്തിയ രണ്ടു പേർക്കും മാലിദ്വീപിൽ നിന്നെത്തിയ ഒരാൾക്കു മാണ് രോഗം സ്ഥിരീകരിച്ചത്.
ഇന്ന് 101 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു. ഇന്ന് ലഭിച്ച 115 പരിശോധനാഫലങ്ങൾ നെഗറ്റീവാണ്.
സ്ഥാപനങ്ങളിൽ നിരീക്ഷണത്തിൽ കഴിയുന്നവർ
*മാർ ഇവാനിയോസ് -140
*ചൈത്രം -22
*കെ. എസ്. ഇ. ബി ഐ. ബി -13
*എൽ. എൻ. സി. പി. ഇ -41
ഐ. എം. ജി ട്രെയിനിങ് സെന്റർ -92
ഹോട്ടൽ ഹിൽട്ടൺ -03
ഹോട്ടൽ മസ്കറ്റ് -05
വിദ്യ എഞ്ചിനീയറിംഗ് കോളേജ് -04
പങ്കജകസ്തുരി -10
വി. കെ സി. ഇ. റ്റി -11
മാലിക് ആശുപത്രി നാവായിക്കുളം -08
ഹീരാ -17
ബി. എസ്. എൻ. എൽ -25
എൽ. എം. എസ് -19
യൂണിവേഴ്സിറ്റി വിമൻസ് ഹോസ്റ്റൽ -21
ജൂബിലി അനിമേഷൻ -15
വാഹന പരിശോധന
ഇന്ന് പരിശോധിച്ച വാഹനങ്ങൾ -3473
പരിശോധനയ്ക്കു വിധേയമായവർ -6043
*കളക്ടറേറ്റ് കൺട്റോൾ റൂമിൽ 152കാളുകളും ദിശ കാൾ സെന്ററിൽ 83 കാളുകളുമാണ് ഇന്ന്
എത്തിയത്.
* മാനസികപിന്തുണ ആവശ്യമുണ്ടായിരുന്ന 02 പേർ ഇന്ന് മെൻറൽ ഹെൽത്ത് ഹെൽപ് ലൈനിലേക്ക് വിളിച്ചു. മാനസിക പിന്തുണ ആവശ്യമായ 184 പേരെ ഇന്ന് വിളിക്കുകയും അവർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട് . ഇതുവരെ 27957പേരെ മാനസിക പിന്തുണ ഉറപ്പിക്കുവാനായി വിളിച്ചിട്ടുണ്ട്
1.കൊറോണ രോഗബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 5667
2.വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ എണ്ണം -5169
3. ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം -52
4. കോവിഡ് കെയർ സെന്ററുകളിൽ നിരീക്ഷണത്തിലുള്ളവരുടെ
എണ്ണം -446
4. ഇന്ന് പുതുതായി നിരീക്ഷണ ത്തിലായവരുടെ എണ്ണം -535