വിദേശത്തു നിന്ന് വന്നത്

നാവായിക്കുളം സ്വദേശി, പുരുഷൻ 65 വയസ്, 23 ന് ഒമാനിൽ നിന്ന് വന്നു.
ആനയറ സ്വദേശി പുരുഷൻ (63) , യു.എ.ഇ. 17 ന് വന്നു.
വർക്കല സ്വദേശി, പുരുഷൻ (58), ഒമാനിൽ നിന്ന് 23 ന് എത്തി.

ഇതര സംസ്ഥാനങ്ങളിൽ നിന്ന്:
കുരുത്തം കോട് സ്വദേശി, സ്ത്രീ (28), ഡൽഹിയിൽ നിന്ന് ട്രെയിനിൽ വന്നു.

മടവൂർ പഞ്ചായത്തിലുള്ള 4 പേർ ബോംബെയിൽ നിന്ന് ട്രാവലറിൽ എത്തി.

. 35 വയസുള്ള സ്ത്രീ, 39 വയസുള്ള പുരുഷൻ, 52 വയസുള്ള സ്ത്രീ, 7 വയസുള്ള ആൺകുട്ടി.

18 വയസുള്ള പെൺകുട്ടിയും 51 വയസുള്ള പുരുഷനും 21 ന് ബോംബെയിൽ നിന്ന് കാറിൽ എത്തി.

സമ്പർക്കം:
വെഞ്ഞാറമൂട് സ്വദേശി, പുരുഷൻ, 40 വയസ്