വിദ്യാഭ്യാസം | May 27, 2020 എസ്.എസ്.എൽ.സി മാർച്ച് 2020 പരീക്ഷയോടൊപ്പം നടത്തുന്ന സവിശേഷ സഹായം ആവശ്യമായ വിദ്യാർത്ഥികൾക്കുള്ള സി.ഡബ്ല്യു.എസ്.എൻ പരീക്ഷ ജൂൺ രണ്ടിനും മൂന്നിനും കേരളത്തിലെ നാല് പരീക്ഷാകേന്ദ്രങ്ങളിലായി നടക്കും. വിശദവിവരങ്ങൾ www.keralapareekshabhavan.in ൽ ലഭിക്കും. ഡോ. വിശ്വാസ് മേത്ത ഐ. എ. എസ് അടുത്ത ചീഫ് സെക്രട്ടറി സംസ്ഥാനത്ത് സഞ്ചരിക്കുന്ന 5 ഭക്ഷ്യസുരക്ഷ ലബോറട്ടറികൾ