വ്യാഴാഴ്ച ജില്ലയിൽ പുതുതായി  898 പേർ  രോഗനിരീക്ഷണത്തിലായി
661 പേർ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി

* ജില്ലയിൽ 17216പേർ വീടുകളിലും 1006 പേർ  സ്ഥാപനങ്ങളിലും  കരുതൽ നിരീക്ഷണത്തിലുണ്ട്.

* ജില്ലയിലെ ആശുപത്രികളിൽ ഇന്ന് രോഗലക്ഷണങ്ങളുമായി 26 പേരെ പ്രവേശിപ്പിച്ചു. 36 പേരെ ഡിസ്ചാർജ് ചെയ്തു. ജില്ലയിൽ ആശുപത്രി കളിൽ  127 പേർ നിരീക്ഷണത്തിൽ ഉണ്ട്.

*വ്യാഴാഴ്ച 278 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു.  ഇന്ന് 329 പരിശോധന ഫലങ്ങൾ ലഭിച്ചു.

ജില്ലയിൽ 43 സ്ഥാപനങ്ങളിൽ ആയി  1006 പേർ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്.

വാഹന പരിശോധന  :

വ്യാഴാഴ്ച പരിശോധിച്ച വാഹനങ്ങൾ -2526
പരിശോധനയ്ക്കു വിധേയമായവർ -5000

*കളക്ടറേറ്റ് കൺട്റോൾ റൂമിൽ 18 കാളുകളാണ് ഇന്ന്
എത്തിയത്.
* മാനസികപിന്തുണ ആവശ്യമുണ്ടായിരുന്ന 18 പേർ ഇന്ന് മെൻറൽ ഹെൽത്ത് ഹെൽപ് ലൈനിലേക്ക് വിളിച്ചു. മാനസിക പിന്തുണ ആവശ്യമായ 1435 പേരെ ഇന്ന് വിളിക്കുകയും അവർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട് .

1.കൊറോണ രോഗബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം  -18349

2.വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ എണ്ണം  -17216
3. ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം -127
4. കോവിഡ് കെയർ സെന്ററുകളിൽ നിരീക്ഷണത്തിലുള്ളവരുടെ
എണ്ണം -1006
5. ഇന്ന് പുതുതായി നിരീക്ഷണ ത്തിലായവരുടെ എണ്ണം -898

വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചവരുടെ വിവരം

40 വയസുള്ള പുരുഷൻ, വിളപ്പിൽ ശാല സ്വദേശി, ജൂൺ 9 ന് ദോഹയിൽ നിന്ന് എത്തി.

66 വയസുള്ള പുരുഷൻ, പൂവാർ , 7 ന് മുംബൈയിൽ നിന്ന് ട്രെയിനിൽ എത്തി.

58 വയസുള്ള പുരുഷൻ, പാറശാല, ജൂൺ 15 ന് സൗദിയിൽ നിന്ന് എത്തി.

33 വയസ്, പുരുഷൻ, മണക്കാട്, സൗദിയിൽ നിന്ന് എത്തി.

31 വയസ്, പുരുഷൻ, കല്ലമ്പലം, റിയാദിൽ നിന്ന് എത്തി.

ഇഞ്ചിവിള ചെക്ക്‌പോസ്റ്റ് വിവരം

തിരുവനന്തപുരത്ത് ഇഞ്ചിവിള ചെക്ക് പോസ്റ്റിലൂടെ വ്യാഴാഴ്ച ഇതുവരെ 79 പേർ വന്നു. 57 പുരുഷന്മാരും 22 സ്ത്രീകളും  . തമിഴ്‌നാട്ടിൽ നിന്നുള്ള 73 പേരും കർണാടകയിൽ  നിന്നും 6 പേരുമാണ്   എത്തിയത്.  റെഡ് സോണിലുള്ളവർ 16 . എല്ലാവരെയും  വീട്ടിൽ നിരീക്ഷണത്തിൽ അയച്ചു.

യാത്രക്കാരുടെ ജില്ല തിരിച്ചുള്ള വിവരം:
തിരുവനന്തപുരം – 52
കൊല്ലം – 2
പത്തനംതിട്ട – 8
ആലപ്പുഴ – 5
കോട്ടയം –  4
ഇടുക്കി – 1
എറണാകുളം – 7