തൊഴിൽ വാർത്തകൾ | June 22, 2020 സർക്കാർ/എയ്ഡഡ് ആർട്‌സ് ആന്റ് സയൻസ് കോളേജുകളിലേക്കുള്ള ഗസ്റ്റ് അദ്ധ്യാപകരുടെ രജിസ്‌ട്രേഷൻ ഓൺലൈനായി കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റിലൂടെ നടത്താം. ഇതിനായി www.collegiateedu.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. വീട്ടുപകരണങ്ങളിലെ ഊർജ്ജകാര്യക്ഷമത: ഫോൺ ഇൻ പരിപാടി 24ന് എറണാകുളത്ത് 14 പേർക്ക് കൂടി കോവിഡ്