ആര്‍.എസ്.ബി.വൈ -ചിസ് പദ്ധതിയുടെ 2018-19 വര്‍ഷത്തെ സ്മാര്‍ട്ട് കാര്‍ഡ് പുതുക്കല്‍ എന്റോള്‍മെന്റ് പ്രവര്‍ത്തനങ്ങളുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടര്‍ ജീവന്‍ബാബു കെ മധൂര്‍ പഞ്ചായത്തിലെ വാള്‍ട്ടര്‍ ഡിസൂസയ്ക്ക് സ്മാര്‍ട്ട് കാര്‍ഡ് നല്‍കി നിര്‍വ്വഹിച്ചു. എ.ഡി.എംഎന്‍.ദേവീദാസ്, ജില്ലാലേബര്‍ഓഫീസര്‍ (എന്‍ഫോഴ്‌സ്‌മെന്റ്) എം.കുമാരന്‍നായര്‍, ചിയാക്ക് ജില്ലാ പ്രൊജക്റ്റ് മാനേജര്‍ എം.സതീശന്‍ഇരിയ,റിലയന്സ്ഇന്ഷു റന്‍സ് കമ്പനി പ്രതിനിധികളായ പ്രമോദ്‌തോമസ്, വിജേഷ് എന്നിവര്‍ സംബന്ധിച്ചു.
