വെള്ളയമ്പലം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ശാസ്തമംഗലം ആശുപത്രിയും പരിസര പ്രദേശങ്ങളിലും പൂജപ്പുര ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ മുടവന്‍മുകളിലും ഫോര്‍ട്ട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ പവര്‍ഹൗസ് റോഡ്, ചാല, ചെന്തിട്ട, പാട്ടുവിളാകം, തകരപറമ്പ് എന്നീ പ്രദേശങ്ങളിലും പെരിങ്ങമ്മല ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ കരുമണ്‍കോട്, പുള്ളിവട്ടം, പരുത്തിവിള എന്നിവിടങ്ങളിലും ഇന്ന് (ഫെബ്രുവരി 24) രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം അഞ്ച് വരെ വൈദ്യുതി മുടങ്ങും.
തൈക്കാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ഈശ്വരവിലാസം, പഞ്ചമി ഗാര്‍ഡന്‍സ്, ജഗതി കൃഷ്ണന്‍ കോവില്‍ എന്നിവിടങ്ങളില്‍ നാളെ (ഫെബ്രുവരി 25) രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം അഞ്ച് വരെ വൈദ്യുതി മുടങ്ങും.

കഴക്കൂട്ടം 110 കെ.വി സബ്‌സ്റ്റേഷനില്‍ കഴക്കൂട്ടം, ശ്രീകാര്യം, കുളത്തൂര്‍ എന്നീ സെക്ഷനുകളുടെ പരിധിയില്‍ ഫെബ്രുവരി 26 ന് രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം അഞ്ച് വരെ വൈദ്യുതി മുടങ്ങും.