സാംസ്‌കാരിക വകുപ്പ് മന്ത്രി അധ്യക്ഷനായും വകുപ്പ് സെക്രട്ടറി ഉപാധ്യക്ഷനായും കലാ സാംസ്‌കാരിക രംഗത്തുനിന്നും സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്യുന്ന ഒരു പ്രമുഖ വ്യക്തി സെക്രട്ടറിയായും ധനകാര്യ വകുപ്പ് സെക്രട്ടറി, സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍ തുടങ്ങിയവര്‍ അംഗങ്ങളായും സാംസ്‌കാരിക ഉന്നത സമിതി രൂപീകരിച്ച് ഉത്തരവായി. സമിതിയുടെ കാലാവധി അഞ്ച് വര്‍ഷമായിരിക്കും.