ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് പെട്രോൾ പമ്പുകളിൽ നിന്നും 10 മീറ്റർ അകലത്തിലേ പൊങ്കാല അടുപ്പുകൾ സ്ഥാപിക്കാവൂവെന്ന് ജില്ലാ കളക്ടർ അറിയിച്ചു. അപകടസാധ്യത ഒഴിവാക്കാനാണിത്. വൈദ്യുതി ട്രാൻസ്‌ഫോമറുകളിൽ നിന്ന് സുരക്ഷിത അകലത്തിലേ അടുപ്പുകൾ സ്ഥാപിക്കാവൂ.