സപ്ലൈകോയ്ക്ക് പുതിയ ലോഗോ രൂപകല്പന ചെയ്യാനവസരം.ലോഗോ ജൂലൈ 13 വരെ അയക്കാം.ലോഗോ രൂപകല്പന ചെയ്യുന്ന വിജയികൾക്ക് കമ്പനി ഉചിതമായ പാരിതോഷികം നൽകും. ലോഗോ അയക്കേണ്ട ഇ -മെയിൽ: Iogo@ supplycomail.com. ‘ഫോൺ: 0484-2206780.