എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ഭാഗമായ എംപ്ലോയബിലിറ്റി സെന്ററിൽ കൊച്ചി ഇൻഫോപാർക്കിലെ പ്രമുഖ കമ്പനിയിലേക്ക് ഡേറ്റ പ്രോസസ്സിംഗ് ഓഫീസർ ഒഴിവിലേക്ക് മാർച്ച് ഒന്നിന് രാവിലെ 10ന് അഭിമുഖം നടത്തുന്നു. എഞ്ചിനീയറിംഗ് ഒഴികെയുളള ഏതെങ്കിലും ബിരുദ യോഗ്യതയുള്ള 26 വയസ്സിൽ താഴെയുള്ള പുരുഷ•ാർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. എം എസ് ഓഫീസ്, ഗ്രാഫിക് ഡിസൈൻ എന്നിവയിൽ അറിവുണ്ടായിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് 0481 2563451, 9605774945.