21 പേർക്ക് രോഗമുക്തി
തൃശൂർ ജില്ലയിൽ ഞായറാഴ്ച 61 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 21 പേർ രോഗമുക്തരായി. 28 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ജൂലൈ 15 ന് മസ്കറ്റിൽ നിന്ന് വന്ന പടിയൂർ സ്വദേശി(42, പുരുഷൻ), സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച വേലൂർ സ്വദേശിയായ 6 വയസ്സുള്ള പെൺകുട്ടി, ജൂലൈ 11ന് ബാംഗ്ളൂരിൽ നിന്ന് വന്ന പുതുക്കാട് സ്വദേശി((35, പുരുഷൻ), ജയ്ഹിന്ദ് മാർക്കറ്റിൽ ജോലി ചെയ്യുന്ന സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച 2 പേർ – മുളംകുന്നത്ത്കാവ് സ്വദേശി(32,പുരുഷൻ), പുതുരുത്തി സ്വദേശി (58, പുരുഷൻ), ജൂൺ 27ന് ആഫ്രിക്കയിൽ നിന്ന് വന്ന പുത്തൻചിറ സ്വദേശി(42, പുരുഷൻ), ജൂൺ 24ന് അബുദാബിയിൽ നിന്ന് വന്ന അയ്യന്തോൾ സ്വദേശി(30 , പുരുഷൻ), ജൂലൈ 6ന് ഒമാനിൽ നിന്ന് വന്ന പുത്തൻചിറ സ്വദേശി (35, സ്ത്രീ), ജൂൺ 24ന് ഷാർജയിൽ നിന്ന് വന്ന കുട്ടനെല്ലൂർ സ്വദേശി(35, പുരുഷൻ) ജൂൺ 30ന് ദുബായിൽ നിന്ന് വന്ന കുരിയച്ചിറ സ്വദേശി(59, പുരുഷൻ), ജൂൺ 25 ന് ദുബായിൽ നിന്ന് വന്ന പുല്ലൂർ സ്വദേശി(25, പുരുഷൻ), സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച ഇരിങ്ങാലക്കുട സ്വദേശി(57, സ്ത്രീ), കുന്നംകുളത്ത് നിന്ന് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച ഗുരുവായൂർ സ്വദേശി(32, സ്ത്രീ), ജൂൺ 25 ന് ഖത്തറിൽ നിന്ന് വന്ന നടവരമ്പ് സ്വദേശി(27, പുരുഷൻ), ജൂൺ 30ന് ദുബായിൽ നിന്ന് വന്ന മായന്നൂർ സ്വദേശി(51, പുരുഷൻ), ഇരിങ്ങാലക്കുടയിൽ നിന്ന് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച കടുപ്പശ്ശേരി സ്വദേശി(56, പുരുഷൻ), KSE യിൽ നിന്ന് രോഗം സ്ഥിരീകരിച്ച മായന്നൂർ സ്വദേശി(51, പുരുഷൻ), ജൂൺ 30ന് ദുബായിൽ നിന്ന് വന്ന പാലപ്പിള്ളി സ്വദേശി(39, പുരുഷൻ), ജൂലൈ 1ന് കുവൈറ്റിൽ നിന്ന് വന്ന മാടക്കത്തറ സ്വദേശി(50, പുരുഷൻ), ജൂലൈ 12ന് ബാംഗ്ളൂരിൽ നിന്ന് വന്ന എടക്കുളം സ്വദേശി(37, പുരുഷൻ), KSE യിൽ നിന്ന് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച 2 പേർ – എടക്കുളം സ്വദേശി(50, സ്ത്രീ), പുല്ലൂർ സ്വദേശി(22, പുരുഷൻ), ജൂൺ 23ന് ദുബായിൽ നിന്ന് വന്ന മരോട്ടിച്ചാൽ സ്വദേശി(28, പുരുഷൻ), സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച കല്ലൂർ സ്വദേശി(53 , സ്ത്രി), പോലീസ് ഓഫീസറിൽ നിന്ന് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച വലപ്പാട് സ്വദേശി(47, സ്ത്രീ), ജൂൺ 30ന് ദുബായിൽ നിന്ന് വന്ന കാക്കുലിശ്ശേരി സ്വദേശി(70, സ്ത്രീ), ജൂൺ 25 ന് ഷാർജയിൽ നിന്ന് വന്ന മാടക്കത്തറ സ്വദേശി(29, പുരുഷൻ), സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച ഇരിങ്ങാലക്കുട സ്വദേശി(56, പുരുഷൻ), ജൂലൈ 2ന് ഖത്തറിൽ നിന്ന് വന്ന ഗുരുവായൂർ സ്വദേശി(35, പുരുഷൻ), ജൂൺ 15 ന് ഷാർജയിൽ നിന്ന് വന്ന തെക്കുംകര സ്വദേശി(30 , പുരുഷൻ), തിരുവനന്തപുരത്തു നിന്ന് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച കൊറ്റനെല്ലൂർ സ്വദേശി(30, പുരുഷൻ), ജൂലൈ 4ന് ദുബായിൽ നിന്ന് വന്ന പാലക്കൽ സ്വദേശി(37, പുരുഷൻ), സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച ഇരിങ്ങാലക്കുട സ്വദേശി(25, പുരുഷൻ), ജൂൺ 25 ന് സൗദിയിൽ നിന്ന് വന്ന നെൻമണിക്കര സ്വദേശി(50 വയസ്സ്, പുരുഷൻ), ജൂലൈ 5ന് സൗദിയിൽ നിന്ന് വന്ന കുരിയിച്ചിറ സ്വദേശി(29, സ്ത്രീ), ജൂലൈ 6ന് ബീഹാറിൽ നിന്ന് വന്ന KSE യിൽ ജോലി ചെയ്യുന്ന (31, പുരുഷൻ), സമ്പർക്കത്തിലൂടെ രോഗം പകർന്ന മാപ്രാണം സ്വദേശി( 45, പുരുഷൻ), ജൂലൈ 6ന് ബീഹാറിൽ നിന്ന് വന്ന KSE യിൽ ജോലി ചെയ്യുന്ന (24, പുരുഷൻ),
സമ്പർക്കത്തിലൂടെ രോഗം പകർന്ന KSE യിൽ ജോലി ചെയ്യുന്ന ഇരിങ്ങാലക്കുട സ്വദേശി (71, പുരുഷൻ), ജൂലൈ 17ന് ദുബായിൽ നിന്ന് വന്ന ചേർപ്പ് സ്വദേശി( 55, പുരുഷൻ), സമ്പർക്കത്തിലൂടെ രോഗം പകർന്ന KSE യിൽ ജോലി ചെയ്യുന്ന പുല്ലൂർ സ്വദേശി (45, പുരുഷൻ), ജൂലൈ 6ന് ബീഹാറിൽ നിന്ന് വന്ന KSE യിൽ ജോലി ചെയ്യുന്ന (29, പുരുഷൻ), സമ്പർക്കത്തിലൂടെ രോഗം പകർന്ന KSE യിൽ ജോലി ചെയ്യുന്ന ഇടക്കുളം സ്വദേശി (31, പുരുഷൻ), ജൂലൈ 6ന് ബീഹാറിൽ നിന്ന് വന്ന KSE യിൽ ജോലി ചെയ്യുന്ന (33, പുരുഷൻ), ജൂലൈ 6ന് ബീഹാറിൽ നിന്ന് വന്ന KSE യിൽ ജോലി ചെയ്യുന്ന (31, പുരുഷൻ), ജൂൺ 24ന് റാസൽഖൈമയിൽ നിന്ന് വന്ന പുല്ലൂറ്റ് സ്വദേശി (29, പുരുഷൻ), സമ്പർക്കത്തിലൂടെ രോഗം പകർന്ന ഇരിങ്ങാലക്കുട സ്വദേശി (46, സ്ത്രീ), സമ്പർക്കത്തിലൂടെ രോഗം പകർന്ന KSE യിൽ ജോലി ചെയ്യുന്ന ഇരിങ്ങാലക്കുട സ്വദേശി (35, പുരുഷൻ), ജൂലൈ 3ന് ദമാമിൽ നിന്ന് വന്ന ഏറിയാട് സ്വദേശി (40, പുരുഷൻ), ജൂൺ 28 ന് ദുബായിൽ നിന്ന് വന്ന വെള്ളാങ്ങല്ലൂർ സ്വദേശി (29 , പുരുഷൻ), സമ്പർക്കത്തിലൂടെ രോഗം പകർന്ന KSE യിൽ ജോലി ചെയ്യുന്ന ഇരിങ്ങാലക്കുട സ്വദേശി( 25, പുരുഷൻ), ജൂലൈ 6ന് ബീഹാറിൽ നിന്ന് വന്ന KSE യിൽ ജോലി ചെയ്യുന്ന (28, പുരുഷൻ), സമ്പർക്കത്തിലൂടെ രോഗം പകർന്ന KSE യിൽ ജോലി ചെയ്യുന്ന അവിട്ടത്തൂർ സ്വദേശി (22, പുരുഷൻ), സമ്പർക്കത്തിലൂടെ രോഗം പകർന്ന മുരിയാട് സ്വദേശി (44, സ്ത്രീ), ജൂലൈ 1ന് ഖത്തറിൽ നിന്ന് വന്ന പരിയാരം സ്വദേശി (35, പുരുഷൻ), സമ്പർക്കത്തിലൂടെ രോഗം പകർന്ന നടവരമ്പ് സ്വദേശി (72, പുരുഷൻ), സമ്പർക്കത്തിലൂടെ രോഗം പകർന്ന കോടശ്ശേരി സ്വദേശി (40, പുരുഷൻ), സമ്പർക്കത്തിലൂടെ രോഗം പകർന്ന പുതുക്കാട് സ്വദേശി (4, പെൺകുട്ടി), സമ്പർക്കത്തിലൂടെ രോഗം പകർന്ന ഇരിങ്ങാലക്കുട സ്വദേശി( 49, പുരുഷൻ), ജൂലൈ 6ന് ബീഹാറിൽ നിന്ന് വന്ന KSE യിൽ ജോലി ചെയ്യുന്ന( 23, പുരുഷൻ), സമ്പർക്കത്തിലൂടെ രോഗം പകർന്ന കോടശ്ശേരി സ്വദേശിയായ 5 വയസുള്ള പെൺകുട്ടി) എന്നിങ്ങനെ ജില്ലയിൽ ആകെ 61 കേസ്സുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 824 ആയി. ഇതു വരെ രോഗമുക്തരായവർ 500 ആണ്. രോഗം സ്ഥിരീകരിച്ച 306 പേർ ജില്ലയിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നുണ്ട്. തൃശൂർ സ്വദേശികളായ 12 പേർ മറ്റു ജില്ലകളിൽ ചികിത്സയിലുണ്ട്.
ആകെ നിരീക്ഷണത്തിൽ കഴിയുന്ന 13956 പേരിൽ 13662 പേർ വീടുകളിലും 294 പേർ ആശുപത്രികളിലുമാണ്. കോവിഡ് സംശയിച്ച് 31 പേരെയാണ് ഞായറാഴ്ച ആശുപത്രിയിൽ പുതിയതായി പ്രവേശിപ്പിച്ചത്. 888 പേരെ ഞായറാഴ്ച നിരീക്ഷണത്തിൽ പുതിയതായി ചേർത്തു. 179 പേരെ നിരീക്ഷണ കാലഘട്ടം അവസാനിച്ചതിനെ തുടർന്ന് നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കി.
ഞായറാഴ്ച 1029 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ ആകെ 20383 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിട്ടുളളത്. ഇതിൽ 17581 സാമ്പിളുകളുടെ പരിശോധന ഫലം വന്നിട്ടുണ്ട്. ഇനി 2802 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. സെന്റിനൽ സർവ്വൈലൻസിന്റെ ഭാഗമായി നിരീക്ഷണത്തിൽ ഉളളവരുടെ സാമ്പിളുകൾ പരിശോധിക്കുന്നത് കൂടാതെ 9171 ആളുകളുടെ സാമ്പിളുകൾ ഇതുവരെ കൂടുതലായി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഞായറാഴ്ച 367 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 51179 ഫോൺ വിളികൾ ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നു. 127 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസിലിംഗ് നൽകി. ഞായറാഴ്ച റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലുമായി 371 പേരെ ആകെ സ്‌ക്രീൻ ചെയ്തിട്ടുണ്ട്.