കോട്ടയം താലൂക്കില്‍ ജൂലൈ 22, 23 തീയതികളിൽ നടത്താന്‍ നിശ്ചയിച്ചിരുന്ന ഓട്ടോ റിക്ഷാ ഫെയര്‍ മീറ്റര്‍ പുനഃപരിശോധനയും മുദ്രണവും മാറ്റി വച്ചതായി ലീഗല്‍ മെട്രോളജി വകുപ്പ് ഡെപ്യൂട്ടി കണ്‍ട്രോളര്‍ അറിയിച്ചു.

കോവിഡ് – 19 വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നടപടി . പുതിയ തീയതി പിന്നീട് അറിയിക്കും. ഫോണ്‍ : 04812582998, 8281698045 (അസിസ്റ്റന്റ് കണ്‍ട്രോളര്‍) , 8281698046(ഇന്‍സ്‌പെക്ടര്‍ സര്‍ക്കിള്‍)