തിരുവനന്തപുരം: ആര്യൻകോട് ഗ്രാമപഞ്ചായത്തിലെ കുട്ടിയായാണീക്കാടിൽ വായോജനങ്ങൾക്കായി നിർമിച്ച മാനസികോല്ലാസ കേന്ദ്രത്തിന്റെ(പകൽവീട് ) ഉദ്ഘാടനം സി.കെ ഹരീന്ദ്രൻ ഹരീന്ദ്രൻ നിർവഹിച്ചു. പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ ചെലവിട്ടാണ് പകൽവീട് നിർമിച്ചത്.


കോവിട് മാനദണ്ഡങ്ങൾ പാലിച്ചുനടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റ് സുജാതകുമാരി, ബ്ലോക്ക് വൈസ് പ്രെസിഡന്റ് കെ.കെ സഞ്ജയൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനിൽ എന്നിവർ പങ്കെടുത്തു.