കൊല്ലം: കല്ലറ സ്വദേശിനിയായ ഒരു ആരോഗ്യ പ്രവര്‍ത്തക ഉള്‍പ്പടെ ജില്ലയില്‍ വെള്ളിയാഴ്ച 133 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഏഴുപേര്‍ വിദേശത്തു നിന്നും രണ്ടുപേര്‍ ഇതര സംസ്ഥാനത്ത് നിന്നും എത്തിയവരാണ്. നാലുപേരുടെ യാത്രാചരിതം ലഭ്യമല്ല. 119 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ സംശയിക്കുന്നു.
സമ്പര്‍ക്കം വഴി രോഗം ബാധിച്ചവരില്‍ ഏറ്റവും അധികം തലച്ചിറ സ്വദേശികളാണ് 21 പേര്‍. ചടയമംഗലത്ത് 13 പേര്‍ക്കും ആലപ്പാട്ട് 11 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.

യാത്രാവിവരം ലഭ്യമല്ലാത്തവര്‍
കുടവെട്ടൂര്‍ സ്വദേശി(23), വെളിനല്ലൂര്‍(23), പാരിപ്പള്ളി(30), അഞ്ചല്‍(6) സ്വദേശികള്‍.

ആരോഗ്യപ്രവര്‍ത്തക
കല്ലറ സ്വദേശിനി(48)(ചിതറ സ്വകാര്യ ആശുപത്രി നഴ്‌സ്)

 വിദേശത്ത് നിന്നും എത്തിയവര്‍

അഞ്ചല്‍ സ്വദേശി(29) ഖത്തറില്‍ നിന്നും കടയ്ക്കല്‍ സ്വദേശി(35), തേവലക്കര സ്വദേശി(38), കടയ്ക്കല്‍ സ്വദേശി(24) എന്നിവര്‍ യു എ യില്‍ നിന്നും എഴുകോണ്‍ സ്വദേശി(28) സൗദിയില്‍ നിന്നും അഞ്ചാലുംമൂട് സ്വദേശി(60) ഖത്തറില്‍ നിന്നും നെടുവത്തൂര്‍ സ്വദേശി(60) കുവൈറ്റില്‍ നിന്നും എത്തിയവരാണ്.

ഇതര സംസ്ഥാനത്ത് നിന്നും എത്തിയവര്‍

കരുനാഗപ്പള്ളി സ്വദേശി(25) വെസ്റ്റ് ബംഗാളില്‍ നിന്നും പൂതക്കുളം സ്വദേശി(25) ആന്ധ്രാപ്രദേശില്‍ നിന്നും എത്തിയവരാണ്.

സമ്പര്‍ക്കം, വയസ് ബ്രായ്ക്കറ്റില്‍
വെളിനല്ലൂര്‍(52), ചവറയിലെ ഒരു വയസുള്ള പെണ്‍കുട്ടി, വെളിനല്ലൂര്‍ സ്വദേശിനി(30), പേരൂര്‍ തട്ടാര്‍കോണം(59), ചവറ(57), ചടയമംഗലം(42), ചവറ(47), എഴുകോണ്‍ സ്വദേശിനി(38), ചവറ(32), വെളിനല്ലൂര്‍(27), തലച്ചിറ(13), ആലപ്പാട്(10), ശാസ്താംകോട്ട സ്വദേശിനി(24), വയ്ക്കല്‍(52), അമ്പലംകുന്ന്(37), ചടയമംഗലം(44), ചടയമംഗലം(49), അഞ്ചല്‍(61), ചടയമംഗലം(25), ചടയമംഗലം(34), വെട്ടിക്കവല(48), തലച്ചിറ(41), ആലപ്പാട് പണ്ടാരതുരുത്ത് സ്വദേശിനി(56), വയ്ക്കല്‍(38), തലച്ചിറ സ്വദേശിനി(2), ചക്കുവരയ്ക്കല്‍(65), ചടയമംഗലം(50), അഞ്ചല്‍ സ്വദേശിനി(60), ആലപ്പാട് സ്വദേശിനി(38), ആലപ്പാട്(12), വയ്ക്കല്‍(56), ചവറ സ്വദേശിനി(35), വയ്ക്കല്‍(52), ചവറ(25), തലച്ചിറ(28), ചടയമംഗലം(36), വടക്കേക്കര(38), ചക്കുവരയ്ക്കല്‍(61), വളവുപച്ച(17), അമ്പലംകുന്ന്(28), ചടയമംഗലം(50), ആലപ്പാട് സ്വദേശിനി(5), ചടയമംഗലം(49), കുളത്തൂപ്പുഴ സ്വദേശിനി(36), കുളത്തൂപ്പുഴ(44), കടയ്ക്കല്‍(32), കടയ്ക്കല്‍(34), കടയ്ക്കല്‍(82), ചടയമംഗലം(47), അമ്പലംകുന്ന്(40), കൂട്ടിക്കട സ്വദേശിനി(57), തലച്ചിറ സ്വദേശിനി(38), കുളത്തൂപ്പുഴ(30), കുളത്തൂപ്പുഴ(39), തലച്ചിറ സ്വദേശിനി(31), ഇട്ടിവ സ്വദേശിനി(47), ചടയമംഗലം(20), തലച്ചിറ(43), അഞ്ചല്‍(38), തലച്ചിറ സ്വദേശിനി(46), ചക്കുവരയ്ക്കല്‍(65), ആലപ്പാട് സ്വദേശിനി(62), ചടയമംഗലം(32), പണ്ടാരതുരുത്ത്(37), തലവൂര്‍(58), ആലപ്പാട് വെള്ളാനതുരുത്ത്(49), കടയ്ക്കല്‍ സ്വദേശിനി(60), ചക്കുവരയ്ക്കല്‍ സ്വദേശിനി(20), തലച്ചിറ സ്വദേശിനി(15), കുളത്തൂപ്പുഴ(23), വയ്ക്കല്‍ സ്വദേശിനി(9), ചടയമംഗലം(38), കടയ്ക്കല്‍ സ്വദേശിനി(22), ആലപ്പാട് സ്വദേശിനി(31), അഞ്ചല്‍(38), അഞ്ചല്‍(37), അഞ്ചല്‍ സ്വദേശിനി(60), ആലപ്പാട് സ്വദേശിനി(29), ഇട്ടിവ സ്വദേശിനി(47), ഉമ്മന്നൂര്‍(51), എഴുകോണ്‍(26), ഏനാത്ത്(54), ഓടനാവട്ടം(13), കടുവാപാറ സ്വദേശിനി(27), കരുനാഗപ്പള്ളി(49), കൊറ്റങ്കര(59), കൊറ്റങ്കര സ്വദേശിനി(24), വെളിനല്ലൂര്‍(28), ചക്കുവരയ്ക്കല്‍(65), ചവറ(21), ചവറ സ്വദേശിനി(24), ചിറക്കര സ്വദേശിനി(32), തച്ചന്‍കോണം(49), 19, 18, 51, 53, 44, 47, 80, 51, തലച്ചിറ സ്വദേശികളും 10, 28, 10, 27, 28 തലച്ചിറ സ്വദേശിനികളും, തൊടിയൂര്‍ സ്വദേശികളായ 27, 58, 22, 23 എന്നിവരും പള്ളിക്കല്‍(36), പേരൂര്‍(52), പേരൂര്‍(35), വടക്കേക്കര സ്വദേശി(38), വയ്ക്കല്‍ സ്വദേശിനി(14), വാളകം(48), വെളിനല്ലൂര്‍(55), വെളിനല്ലൂര്‍(56), ശാസ്താംകോട്ട സ്വദേശിനി(80), വയ്ക്കല്‍ സ്വദേശി(26).
8500 പേരാണ് ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത്. 730 ഇന്നലെ ഗൃഹനിരീക്ഷണം  പൂര്‍ത്തിയാക്കി. ഇന്നലെ 1117 ഗൃഹനിരീക്ഷണത്തിലായി. ആശുപത്രി നിരീക്ഷണത്തിലായവര്‍ 87, ശേഖരിച്ച സാമ്പിളുകള്‍ 1708(ആന്റിജന്‍-756, ആര്‍ ടി പി സി ആര്‍-952), ആകെ ശേഖരിച്ച സാമ്പിളുകള്‍ – 24604, രോഗം സ്ഥിരീകരിച്ചവരുമായി പ്രാഥമിക സമ്പര്‍ക്കത്തിലുള്ളവരുടെ എണ്ണം – 4979            സെക്കന്ററി സമ്പര്‍ക്കത്തിലുള്ളവരുടെ എണ്ണം – 1691.
ആംബുലന്‍സ് സേവനങ്ങള്‍ക്കായി ബന്ധപ്പെടേണ്ട നമ്പര്‍ – 7594040759
കോവിഡ് കണ്‍ട്രോള്‍ റൂം നമ്പര്‍ – 0474-2797609, 8589015556