ആലപ്പുഴ ജില്ലയിൽ 46 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 7 പേർ വിദേശത്തുനിന്നും രണ്ട് പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 33 പേർക്ക് സമ്പർക്കത്തിലൂടെ ആണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ രണ്ട് ഐടിബിപി ഉദ്യോഗസ്ഥർക്കും ഒരു ആരോഗ്യ പ്രവർത്തകനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഒരാളുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.
ആകെ 807 പേർ ആശുപത്രിയിൽ ചികിത്സയിൽ ഉണ്ട്. 672 പേർ രോഗം മുക്തരായി.
1. സൗദിയിൽ നിന്നും എത്തിയ 39 വയസ്സുള്ള ചമ്പക്കുളം സ്വദേശി.
2. ദുബായിൽ നിന്നും എത്തിയ 35 വയസ്സുള്ള നൂറനാട് സ്വദേശി.
 3. സൗദിയിൽ നിന്നും എത്തിയ 34 വയസ്സുള്ള ഏവൂർ സ്വദേശി.
4. കുവൈറ്റിൽ നിന്നും എത്തിയ 45 വയസ്സുള്ള കൈനടി സ്വദേശിനി.
 5. ഖത്തറിൽ നിന്നും എത്തിയ 47 വയസ്സുള്ള പുന്നപ്ര സ്വദേശി
.6. ഖത്തറിൽ നിന്നും എത്തിയ 61 വയസ്സുള്ള മാങ്കാംകുഴി സ്വദേശി.
7. ഇറാഖിൽ നിന്നും എത്തിയ 32 വയസ്സുള്ള ആറാട്ടുപുഴ സ്വദേശി.
8. ഹൈദരാബാദിൽ നിന്നും എത്തിയ 55 വയസ്സുള്ള ചേർത്തല സ്വദേശി.
9. ബാംഗ്ലൂരിൽ നിന്നും എത്തിയ 26 വയസ്സുള്ള മാവേലിക്കര സ്വദേശി.
10-12 )  കായംകുളം മാർക്കറ്റുമായി ബന്ധപ്പെട്ട രോഗം സ്ഥിരീകരിച്ചവരുടെ സമ്പർക്ക പട്ടികയിലുള്ള മൂന്ന് കായംകുളം സ്വദേശികൾ.
13. ആലപ്പുഴയിലെ പോലീസ് ക്ലസ്റ്ററിൽ  രോഗം സ്ഥിരീകരിച്ച  42 വയസുള്ള ആലപ്പുഴ സ്വദേശിനി.
14&15. എഴുപുന്നയിലെ സീ ഫുഡ് ഫാക്ടറി യുമായി ബന്ധപ്പെട്ട രോഗം സ്ഥിരീകരിച്ച ഒരു വയലാർ സ്വദേശിയും ഒരു ചേർത്തല സ്വദേശി.
16. 36 വയസ്സുള്ള താമരക്കുളം സ്വദേശിനി.
17. 59 വയസ്സുള്ള ചെറിയനാട് സ്വദേശിനി.
 18. 54 വയസ്സുള്ള പുന്നപ്ര സ്വദേശിനി.
19. 32 വയസ്സുള്ള പട്ടണക്കാട് സ്വദേശി.
20. 50 വയസുള്ള നൂറനാട് സ്വദേശിനി.
21. 43 വയസ്സുള്ള മാരാരിക്കുളം സ്വദേശി.
 22. 64 വയസ്സുള്ള പുന്നപ്ര സ്വദേശിനി.
23. മത്സ്യ വ്യാപാരവുമായി ബന്ധപ്പെട്ട ജോലി ചെയ്യുന്ന 29 വയസ്സുള്ള പാണാവള്ളി സ്വദേശി.
24. 40 വയസ്സുള്ളപുന്നപ്ര  സ്വദേശി.
25.പുന്നപ്ര  സ്വദേശിയായ ആൺകുട്ടി.
26.39വയസുള്ള പുന്നപ്ര  സ്വദേശി .
27.38വയസുള്ള ചേർത്തല സ്വദേശി .
28.പട്ടണക്കാട് സ്വദേശിയായ പെൺകുട്ടി .
29.43വയസുള്ള കണിച്ചുകുളങ്ങര സ്വദേശി .
30.പുന്നപ്ര സ്വദേശിയായ പെൺകുട്ടി .
31.60വയസുള്ള നീലംപേരൂർ സ്വദേശി .
32-34).65വയസ് പുരുഷൻ ,33വയസുള്ള സ്ത്രീ ,ആൺകുട്ടി ,മൂന്ന് പേരുംആലപ്പുഴ
സ്വദേശികൾ
35&36 ) ചങ്ങനാശ്ശേരി മാർക്കറ്ററമായി ബന്ധപ്പെട്ട രോഗം സ്ഥിരീകരിച്ച 2 കാവാലം സ്വദേശികൾ.
37. 34 വയസ്സുള്ള പുറക്കാട് സ്വദേശി.
38. 51 വയസ്സുള്ള തയ്ക്കൽ സ്വദേശി.
39. 50 വയസ്സുള്ള നീലംപേരൂർ സ്വദേശിനി.
40. 66 വയസ്സുള്ള കടക്കരപ്പള്ളി സ്വദേശി.41&42 ). എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ മായി ബന്ധപ്പെട്ട രോഗം സ്ഥിരീകരിച്ച ചെങ്ങന്നൂർ, പാതിരപ്പള്ളി സ്വദേശിനികൾ.
43-44) നൂറനാട് ഐടിബിപി ക്യാമ്പിലെ രണ്ട് ഉദ്യോഗസ്ഥർ.
45 ). ആലപ്പുഴ ജനറൽ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകൻ
 46 ) 46 വയസ്സുള്ള തയ്ക്കൽ സ്വദേശിനി. ഇവരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.
ജില്ലയിൽ ഇന്ന് 50 പേരുടെ പരിശോധനാഫലം നെഗറ്റീവായി
21 പേർ ITBP ഉദ്യോഗസ്ഥരാണ്.
കൂടാതെ
സമ്പർക്കത്തിലൂടെ രോഗബാധിതരായ 3 കായംകുളം സ്വദേശികൾ, 4 കുത്തിയതോട് സ്വദേശികൾ, ഒരു മാവേലിക്കര സ്വദേശി, ഒരു പാണാവള്ളി സ്വദേശി, ഒരു എഴുപുന്ന സ്വദേശി,  ഒരു പുളിങ്കുന്ന് സ്വദേശി, ഒരു വെട്ടയ്ക്കൽ സ്വദേശി,  ഒരു താമരക്കുളം സ്വദേശി ,
ആഫ്രിക്കയിൽ നിന്ന് എത്തിയ താമരക്കുളം സ്വദേശി
ദുബായിൽ നിന്നെത്തിയ അമ്പലപ്പുഴ സൗത്ത് , മാന്നാർ സ്വദേശികൾ
കുവൈറ്റിൽ നിന്നെത്തിയ മാരാരിക്കുളം സൗത്ത്, നൂറനാട് സ്വദേശികൾ
മസ്കറ്റിൽ നിന്നെത്തിയ ദേവികുളങ്ങര സ്വദേശിനി
ഷാർജയിൽ നിന്നെത്തിയ അമ്പലപ്പുഴ സൗത്ത് സ്വദേശി
സൗദിയിൽ നിന്നെത്തിയ രണ്ട് അമ്പലപ്പുഴ സൗത്ത് സ്വദേശികൾ , ഒരു ആല സ്വദേശി
ഡൽഹിയിൽ നിന്നെത്തിയ ചേപ്പാട് സ്വദേശി, അമ്പലപ്പുഴ നോർത്ത്  സ്വദേശിനി, ചെറിയനാട് സ്വദേശിനി, മാരാരിക്കുളം സൗത്ത് സ്വദേശിനി
ബാംഗ്ലൂരിൽ നിന്നെത്തിയ മുതുകുളം സ്വദേശി
ചേർത്തല സ്വദേശിയായ ആരോഗ്യപ്രവർത്തക
എന്നിവയുടെ പരിശോധന ഫലമാണ് നെഗറ്റീവായത്.