സംസ്ഥാന സഹകരണ യൂണിയൻ നെയ്യാർഡാമിലെ കേരള ഇൻസ്റ്റ്യൂട്ട് ഓഫ് കോപ്പറേറ്റീവ് മാനേജ്‌മെന്റിൽ ( കിക്മ) 2020-22 എം.ബി.എ. (ഫുൾടൈം) ബാച്ചിലേക്ക് 29 രാവിലെ 10 മണി മുതൽ ഓൺലൈൻ ഇൻറർവ്യൂ നടത്തും.
കെ മാറ്റ് പരീക്ഷ എഴുതിയിട്ടുള്ളവർക്കും, സീ മാറ്റ് അല്ലെങ്കിൽ ക്യാറ്റ് യോഗ്യത നേടിയിട്ടുള്ളവർക്കും ഓൺലൈൻ ഇന്റർവ്യൂവിൽ പങ്കെടുക്കാം. സഹകരണ ജീവനക്കാരുടെ ആശ്രിതർക്ക് 20 ശതമാനം സീറ്റ് സംവരണം ചെയ്തിട്ടുണ്ട്.
അപേക്ഷകർ ഇൻറർവ്യൂ അറ്റൻഡ് ചെയ്യേണ്ട ലിങ്ക്:
https://meet.google.com/xjw-
കൂടുതൽ വിവരങ്ങൾക്ക് 8547618290