നൂറ് കടന്ന് രോഗമുക്തര്‍
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ ഉള്‍പ്പടെ ജില്ലയില്‍ ബുധനാഴ്ച 84 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗമുക്തര്‍ ആദ്യമായി എണ്ണത്തില്‍ നൂറ് കടന്നത് ആശ്വാസമായി. ജില്ലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലം കാണുന്നുണ്ടെന്ന് രോഗമുക്തരുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. രോഗബാധിതരില്‍ ഒരാള്‍ വിദേശത്ത് നിന്നും അഞ്ചുപേര്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 77 പേര്‍ക്ക് സമ്പര്‍ക്കം മൂലം രോഗബാധ സംശയിക്കുന്നു.

വിദേശത്ത് നിന്നുമെത്തിയവര്‍
ഇളമാട് ചെറുവയ്ക്കല്‍ സ്വദേശി(57) യു എ ഇ യില്‍ നിന്നും എത്തിയതാണ്.
ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിവയര്‍
ഇളമാട് സ്വദേശി(37) ഡല്‍ഹിയില്‍ നിന്നും കുളക്കട പൂവാറ്റൂര്‍ സ്വദേശി(46) തമിഴ് നാട്ടില്‍ നിന്നും കടയ്ക്കല്‍ പാലയ്ക്കല്‍ സ്വദേശിനി(24) മഹാരാഷ്ട്രയില്‍ നിന്നും ഇട്ടിവ സ്വദേശി(27), തെ•ല ഇടമണ്‍ സ്വദേശി(31) വെസ്റ്റ് ബംഗാളില്‍ നിന്നും എത്തിയവരാണ്.
ആരോഗ്യ പ്രവര്‍ത്തകന്‍
തിരുവനന്തപുരം സ്വദേശി(31)(കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍) തിരുവനന്തപുരത്ത് ചികിത്സയിലാണ്.
സമ്പര്‍ക്കത്തിലൂടെ രോഗം സംശയിക്കുന്നവര്‍
കൊല്ലം സ്വദേശി(25) തിരുവനന്തപുരത്ത് ചികിത്സയിലാണ്. ആലപ്പാട് അഴീക്കല്‍ സ്വദേശിനി(39), ആലപ്പാട് കടത്തൂര്‍ സ്വദേശി(43), ഇളമാട് കാരാളിക്കോണം സ്വദേശിനി(56), ഇളമാട് കാരാളിക്കോണം സ്വദേശിനി(32), ഇളമാട് കാരാളിക്കോണം സ്വദേശിനി(28), ഇളമാട്, കരളിക്കൊണം സ്വദേശിനി(2), ഏരൂര്‍ ഭാരതീപുരം സ്വദേശി(62), ഏരൂര്‍ വിളക്കുപാറ സ്വദേശി(68), ഓച്ചിറ  സ്വദേശി(34), കന്യാകുമാരി ഉദയമാര്‍ത്താണ്ഡം സ്വദേശി(21), കന്യാകുമാരി കല്‍ക്കുളം സ്വദേശി(39), കരീപ്ര ഇടക്കിടം സ്വദേശിനി(64), കരുനാഗപ്പളളി കോഴിക്കോട് സ്വദേശിനി (40), കരുനാഗപ്പളളി സ്വദേശി(64), കുലശേഖരപുരം  സ്വദേശി(70), കുലശേഖരപുരം കടത്തൂര്‍ സ്വദേശി(60), കുലശേഖരപുരം കടത്തൂര്‍ സ്വദേശി(14), കുലശേഖരപുരം കടത്തൂര്‍ സ്വദേശി(11), കുലശേഖരപുരം കടത്തൂര്‍ സ്വദേശി(32), കുലശേഖരപുരം കടത്തൂര്‍ സ്വദേശി(14), കുലശേഖരപുരം കടത്തൂര്‍ സ്വദേശി(68), കുലശേഖരപുരം കടത്തൂര്‍ സ്വദേശിനി(62), കുലശേഖരപുരം കടത്തൂര്‍ സ്വദേശിനി(65), കുലശേഖരപുരം കടത്തൂര്‍ സ്വദേശിനി(12), കുലശേഖരപുരം കടത്തൂര്‍ സ്വദേശിനി(35), കുലശേഖരപുരം കടത്തൂര്‍ സ്വദേശിനി(32), കുലശേഖരപുരം കടത്തൂര്‍ സ്വദേശിനി(12), കുലശേഖരപുരം കടത്തൂര്‍ സ്വദേശിനി(58), കുളക്കട സ്വദേശി(39), കെ,എസ പുരം, കടത്തൂര്‍ സ്വദേശി (29), കൊട്ടാരക്കര അമ്പലംകുന്ന് സ്വദേശിനി(45), കൊട്ടാരക്കര പുലമണ്‍ സ്വദേശി(45), കൊട്ടാരക്കര മുസ്ലിം സ്ട്രീറ്റ് സ്വദേശി(53), കൊട്ടാരക്കര മുസ്ലിം സ്ട്രീറ്റ് സ്വദേശി(20), കൊട്ടാരക്കര മുസ്ലിം സ്ട്രീറ്റ് സ്വദേശി(53), കൊട്ടാരക്കര മുസ്ലിം സ്ട്രീറ്റ് സ്വദേശി(18), കൊട്ടാരക്കര മുസ്ലിം സ്ട്രീറ്റ് സ്വദേശി(20), കൊട്ടാരക്കര മുസ്ലിം സ്ട്രീറ്റ് സ്വദേശി(42), കൊട്ടാരക്കര മുസ്ലിം സ്ട്രീറ്റ് സ്വദേശി(50), കൊട്ടാരക്കര മുസ്ലിം സ്ട്രീറ്റ് സ്വദേശി(40), കൊട്ടാരക്കര മുസ്ലിം സ്ട്രീറ്റ് സ്വദേശിനി(60), ക്ലാപ്പന സ്വദേശി(2), ക്ലാപ്പന സ്വദേശി(29), ക്ലാപ്പന സ്വദേശിനി(23), ചടയമംഗലം ഇളവക്കോട് സ്വദേശിനി(14), ചടയമംഗലം പാവൂര്‍ സ്വദേശിനി(57), ചവറ കാട്ടില്‍ക്കടവ് സ്വദേശിനി(75), ചവറ താന്നിമൂട് സ്വദേശി(77), ചവറ പുതുക്കാട്  സ്വദേശി(9), ചവറ പുതുക്കാട് സ്വദേശി( 6), ചവറ പുതുക്കാട് സ്വദേശിനി(36), ചവറ പുതുക്കാട് സ്വദേശിനി(42), ചവറ പുതുക്കാട് സ്വദേശിനി(38), തഴവ കടത്തൂര്‍ സ്വദേശി(18), തെ•ല ഒറ്റക്കല്‍ സ്വദേശി(41), തൊടിയൂര്‍ കല്ലേലിഭാഗം സ്വദേശി (33), പട്ടാഴി ചെളിക്കുഴി സ്വദേശി(25), പുനലൂര്‍ കലയനാട് സ്വദേശി(40), പുനലൂര്‍ വാങ്ങോട് സ്വദേശിനി(57), മൈലം പളളിക്കല്‍ സ്വദേശി(38), മൈലം പളളിക്കല്‍ സ്വദേശിനി(61), വെട്ടിക്കവല കരിക്കം സ്വദേശിനി(24), വെട്ടിക്കവല തലച്ചിറ സ്വദേശി(24), വെട്ടിക്കവല തലച്ചിറ സ്വദേശിനി(10), വെട്ടിക്കവല തലച്ചിറ സ്വദേശിനി(6), വെട്ടിക്കവല തലച്ചിറ സ്വദേശിനി(2), വെട്ടിക്കവല തലച്ചിറ സ്വദേശിനി(49), വെളിനല്ലൂര്‍  സ്വദേശിനി(60), വെളിനല്ലൂര്‍ കരിങ്ങന്നൂര്‍ സ്വദേശിനി(4), വെളിനല്ലൂര്‍ കരിങ്ങന്നൂര്‍ സ്വദേശിനി(48), വെളിനല്ലൂര്‍ പെരുപുറം സ്വദേശി(54), വെളിനല്ലൂര്‍ വട്ടപ്പാറ സ്വദേശിനി(30), ശക്തികുളങ്ങര സ്വദേശി(39), ശാസ്താംകകോട്ട പളളിശ്ശേരിക്കല്‍ സ്വദേശി(24), ശൂരനാട് തെക്ക് പതാരം സ്വദേശി(26), ശൂരനാട് തെക്ക് സ്വദേശി(17).

രോഗമുക്തി നേടിയവര്‍ 146
ജില്ലയില്‍ ബുധനാഴ്ച വിവിധ ആശുപത്രികളില്‍ നിന്നായി 146 പേര്‍ കോവിഡ് രോഗമുക്തരായി ആശുപത്രി വിട്ടു. പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രി(42), വാളകം മേഴ്‌സി ഹോസ്പിറ്റല്‍(15),  അസീസിയ ഹോസ്റ്റല്‍(2), ശാസ്താംകോട്ട ബി എം സി(21), ശാസ്താംകോട്ട സെന്റ് മേരീസ്(16), ആശ്രാമം ന്യൂ ഹോക്കി സ്റ്റേഡിയം(17), വിളക്കുടി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രി(11), ഇളമാട് ഹംദാന്‍(22) എന്നിങ്ങനെയാണ് രോഗമുക്തരായവരുടെ കണക്കുകള്‍.