കോഴിക്കോട് – ജില്ലയില്‍ വ്യാഴാഴ്ച 42 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട്     ചെയ്തതായി  ജില്ലാ  മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി. അറിയിച്ചു.

വ്യാഴാഴ്ച ആകെ പോസിറ്റീവ് കേസുകള്‍ – 42
വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 01
ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 01
സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍ – 34
ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ – 06

വിദേശത്ത്‌നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍  01 – പഞ്ചായത്ത് തിരിച്ച്
• നാദാപുരം    – 1 പുരുഷന്‍ (42)

ഇതരസംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ 01 – പഞ്ചായത്ത് തിരിച്ച്
• മണിയൂര്‍ -1 സ്ത്രീ (29)

സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍ 34 – പഞ്ചായത്ത് / കോര്‍പ്പറേഷന്‍/
മുന്‍സിപ്പാലിറ്റി തിരിച്ച്
• കോഴിക്കോട് കോര്‍പ്പറേഷന്‍- 5 ഡിവിഷന്‍ 46 – സ്ത്രീ (37)
ഡിവിഷന്‍ 36 – പുരുഷന്‍(39)
മെഡിക്കല്‍ കോളേജ് – സ്ത്രീ (23)
ബേപ്പൂര്‍ – പുരുഷന്‍മാര്‍(29,30)
• ചെങ്ങോട്ട്കാവ് -2 പുരുഷന്‍(55)
സ്ത്രീ (18)
• കക്കോടി- 1   സ്ത്രീ (24)
• വടകര – 5 പുരുഷന്‍(54)
സ്ത്രീ (41,42,67)
പെണ്‍കുട്ടി(17)
• പെരുവയല്‍ – 5 പുരുഷന്‍മാര്‍ (45,27,28,58)
സ്ത്രീ (50)
• കോടഞ്ചേരി – 1 സ്ത്രീ (63)

• കൂടരഞ്ഞി – 1 പുരുഷന്‍(43)
• ഒളവണ്ണ – 1 പുരുഷന്‍(35)
• കൊയിലാണ്ടി – 6 പുരുഷന്‍മാര്‍(37,37,39)
സ്ത്രീകള്‍ (42,54)
ആണ്‍കുട്ടി (9)
• രാമനാട്ടുകര – 5 പുരുഷന്‍(27)
സ്ത്രീകള്‍ (35,58)
ആണ്‍കുട്ടി (10)
പെണ്‍കുട്ടി(9)
• പുറമ്മേരി -1 സ്ത്രീ (87)
• വില്യാപ്പളി -1 പുരുഷന്‍(27)

ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ 06- പഞ്ചായത്ത് തിരിച്ച്
• കോഴിക്കോട് കോര്‍പ്പറേഷന്‍ – 3 (ഡിവിഷന്‍ 38, പുരുഷന്‍ (44)
കല്ലായി പുരുഷന്‍ (36)
(ഡിവിഷന്‍ 74, സ്ത്രീ(54)
• കൊയിലാണ്ടി – 1 പുരുഷന്‍ (41)
• കൊടുവളളി – 1 പുരുഷന്‍ (42)
• കക്കോടി – 1 പുരുഷന്‍ (40)

ഇപ്പോള്‍ 704 കോഴിക്കോട് സ്വദേശികള്‍ കോവിഡ് പോസിറ്റീവായി ചികിത്സയിലാണ്.  ഇതില്‍ 172 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും 148 പേര്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും, 93 പേര്‍ കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. യിലും 93 പേര്‍ ഫറോക്ക് എഫ്.എല്‍.ടി. സി യിലും 176 പേര്‍ എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി. യിലും 10 പേര്‍ എ.ഡബ്ലി.യു.എച്ച് എഫ്.എല്‍.ടി. യിലും  ഒരാള്‍ മണിയൂര്‍ എഫ്.എല്‍.ടി. യിലും 2 പേര്‍ സ്വകാര്യ ആശുപത്രിയിലും 1 പേര്‍ മലപ്പുറത്തും, 5 പേര്‍ കണ്ണൂരിലും,  2 പേര്‍  എറണാകുളത്തും ഒരാള്‍  കാസര്‍കോഡും ചികിത്സയിലാണ്. ഇതുകൂടാതെ 20 മലപ്പുറം  സ്വദേശികളും,  രണ്ട് തൃശൂര്‍   സ്വദേശികളും,  ഒരു  പത്തനംതിട്ട സ്വദേശിയും,  ഒരു കൊല്ലം  സ്വദേശിയും,  മൂന്ന് വയനാട് സ്വദേശികളും ഒരു കണ്ണൂര്‍ സ്വദേശിയും മൂന്ന് പാലക്കാട് സ്വദേശികളും കോഴിക്കോട് മെഡിക്കല്‍ കോളേജിലും,  ഒരു മലപ്പുറം സ്വദേശി, ഒരു കൊല്ലം സ്വദേശി, രണ്ട് വയനാട് സ്വദേശികളും, ഒരു ആലപ്പുഴ സ്വദേശി, ഒരു കണ്ണൂര്‍ സ്വദേശി, എഫ്.എല്‍.ടി.സി യിലും,   രണ്ട് മലപ്പുറം   സ്വദേശികളും, രണ്ട് വയനാട് സ്വദേശികളും ഒരു കണ്ണൂര്‍ സ്വദേശിയും ഫറോക്ക് എഫ്.എല്‍.ടി.സി യിലും, രണ്ട് കണ്ണൂര്‍ സ്വദേശികളും രണ്ട് മലപ്പുറം സ്വദേശികളും സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്.
വ്യാഴാഴ്ച  രോഗമുക്തി നേടിയവര്‍ – 57 പേര്‍

കോഴിക്കോട് എഫ്.എല്‍.ടി.സിയില്‍ ചികിത്സയിലായിരുന്ന
1 ) കോഴിക്കോട് കോര്‍പ്പറേഷന്‍ – 1 പുരുഷന്‍ (61)
2) വടകര – 1 പുരുഷന്‍ (50)
3) ഒളവണ്ണ – 1 പുരുഷന്‍ (36)
4) ചെക്യാട് – 1 പുരുഷന്‍ (29)
5) താമരശ്ശേരി  – 1 പുരുഷന്‍ (24)

എന്‍.ഐ.ടി. എഫ്.എല്‍.ടി.സിയില്‍ ചികിത്സയിലായിരുന്ന
6) ബാലുശ്ശേരി    – 1 പുരുഷന്‍ (30)
7) വടകര   – 1 പുരുഷന്‍ (46)
8,9) കാവിലുംപാറ  – 2 പുരുഷന്‍ (29)
സ്ത്രി (29)
10മുതല്‍33വരെ) തൂണ്ണേരി – 24   പുരുഷന്‍മാര്‍    (27,40,60,40,19,43,33,48,37,49,18,63,50)
സ്ത്രികള്‍      (62,32,35,22,42,30,24)
ആണ്‍കുട്ടികള്‍  (2,16,17,15)
34 മുതല്‍ 37വരെ)നാദാപുരം – 4   പുരുഷന്‍മാര്‍ (18,42)
സ്ത്രി  (40)
ആണ്‍കുട്ടി (14)
38) പേരാമ്പ്ര –  1   പുരുഷന്‍ (47)
39മുതല്‍ 42വരെ) കുന്ദമംഗലം- 4   പുരുഷന്‍മാര്‍ (58,22,40)
സ്ത്രി (52)

മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന
43) ആയഞ്ചേരി – 1 പുരുഷന്‍    (55)
44) ഉണ്ണിക്കുളം – 1 പുരുഷന്‍    (53)
45) കൊയിലാണ്ടി- 1 പുരുഷന്‍    (63)
46) രാമനാട്ടുകര – 1 പുരുഷന്‍    (41)
47) കക്കോടി – 1 പുരുഷന്‍    (60)
48) ചെക്യാട് – 1 പുരുഷന്‍    (21)
49മുതല്‍55വരെ)  തൂണ്ണേരി – 7 പുരുഷന്‍മാര്‍ (71,50,56,65)
സ്ത്രികള്‍ (24,41)
പെണ്‍കുട്ടി (4)
56) നാദാപുരം – 1 പുരുഷന്‍    (65)
57) കോഴിക്കോട് കോര്‍പ്പറേഷന്‍ -1 സ്ത്രി (19)
വ്യാഴാഴ്ച പുതുതായി വന്ന 378 പേര്‍ ഉള്‍പ്പെടെ  ജില്ലയില്‍ 10863 പേര്‍ നിരീക്ഷണത്തില്‍ ഉണ്ട്. ജില്ലയില്‍ ഇതുവരെ 78246 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.  ഇന്ന് പുതുതായി വന്ന 81 പേര്‍ ഉള്‍പ്പെടെ 719 പേര്‍ ആണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 232 പേര്‍ മെഡിക്കല്‍ കോളേജിലും 134 പേര്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും 79 പേര്‍ എന്‍.ഐ.ടി കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലും 98 പേര്‍ ഫറോക്ക്  കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലും 176 പേര്‍ എന്‍.ഐ.ടി മെഗാ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലുമാണ് നിരീക്ഷണത്തിലുള്ളത്.്  142 പേര്‍ ഇന്ന് ഡിസ്ചാര്‍ജ്ജ് ആയി.

വ്യാഴാഴ്ച 2461 സ്രവ സാംപിള്‍ പരിശോധനയ്ക്ക് എടുത്ത് അയച്ചിട്ടുണ്ട്്്. ആകെ 59536 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 57983 എണ്ണത്തിന്റെ പരിശോധനാ ഫലം ലഭിച്ചു. ഇതില്‍ 56646 എണ്ണം നെഗറ്റീവ് ആണ്.  പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 1553 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാന്‍ ബാക്കി ഉണ്ട്.
ജില്ലയില്‍ വ്യാഴാഴ്ച വന്ന 129 പേര്‍ ഉള്‍പ്പെടെ ആകെ 3636 പ്രവാസികളാണ് നിരീക്ഷണത്തില്‍  ഉള്ളത്.  ഇതില്‍ 611 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ് കെയര്‍ സെന്ററുകളിലും, 2937 പേര്‍ വീടുകളിലും, 88 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍   16 പേര്‍ ഗര്‍ഭിണികളാണ്.  ഇതുവരെ 25446 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.
ജില്ലയിലെ ആരോഗ്യപ്രവര്‍ത്തകര്‍ വിവിധ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയും     സ്‌ക്രീനിംഗ്,   ബോധവല്‍ക്കരണം, ശുചിത്വപരിശോധന തുടങ്ങിയ  കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു. മാനസിക സംഘര്‍ഷം കുറയ്ക്കുന്നതിനായി മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ്പ് ലൈനിലൂടെ 3 പേര്‍ക്ക് ഇന്ന് കൗണ്‍സിലിംഗ് നല്‍കി. 1175 പേര്‍ക്ക് മാനസിക സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി ഫോണിലൂടെ സേവനം നല്‍കി.
വ്യാഴാഴ്ച ജില്ലയില്‍ 4559 സന്നദ്ധ സേന പ്രവര്‍ത്തകര്‍ 11995 വീടുകള്‍ സന്ദര്‍ശിച്ച് ബോധവല്‍ക്കരണം നടത്തി.