തിരുവനന്തപുരം ജില്ലയിൽ  വ്യാഴാഴ്ച  70 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരുടെ വിവരം ചുവടെ.

1. കാരോട് അയിര സ്വദേശിനി(24), സമ്പർക്കം.
2. വള്ളക്കടവ് സ്വദേശിനി(49), സമ്പർക്കം.
3. തൈക്കാട് മേട്ടുക്കട സ്വദേശിനി(34), സമ്പർക്കം.
4. ചെങ്കൽ പിരായമ്മൂട് സ്വദേശിനി(67), സമ്പർക്കം.
5. പെരിങ്ങമ്മല ഇരിഞ്ചയം സ്വദേശിനി(51), സമ്പർക്കം.
6. മണക്കാട് സ്വദേശി(23), സമ്പർക്കം.
7. ബാലരാമപുരം നന്നംകുഴി സ്വദേശിനി(50), വീട്ടുനിരീക്ഷണം.
8. പേട്ട സ്വദേശിനി(30), വീട്ടുനിരീക്ഷണം.
9. പൂന്തുറ മാണിക്യവിളാകം സ്വദേശി(21), സമ്പർക്കം.
10. കരളിക്കോണം സ്വദേശി(20), സമ്പർക്കം.
11. കോട്ടയം സ്വദേശിനി(72), സമ്പർക്കം.
12. നെല്ലിക്കുന്ന് സ്വദേശിനി(36), വീട്ടുനിരീക്ഷണം.
13. പാറശ്ശാല മടവിള സ്വദേശി(40), സമ്പർക്കം.
14. കന്യാകുമാരി സ്വദേശിനി(24), സമ്പർക്കം.
15. വാതിയറക്കോണം പളുകൽ സ്വദേശി(31), സമ്പർക്കം.
16. പട്ടം ചിത്രാനഗർ സ്വദേശി(51), സമ്പർക്കം.
17. കന്യാകുമാരി സ്വദേശി(45), സമ്പർക്കം.
18. കരിമണൽ സ്വദേശി(48), സമ്പർക്കം.
19. പുല്ലുവിള പുതിയതുറ സ്വദേശി(54), സമ്പർക്കം.
20. പുല്ലുവിള പുതിയതുറ സ്വദേശിനി(52), സമ്പർക്കം.
21. പൂന്തുറ സ്വദേശിനി(27), സമ്പർക്കം.
22. പൂന്തുറ സ്വദേശിനി(2), സമ്പർക്കം.
23. പൂന്തുറ സ്വദേശിനി(23), സമ്പർക്കം.
24. പൂന്തുറ സ്വദേശി(6), സമ്പർക്കം.
25. മണക്കാട് ശ്രീവരാഹം സ്വദേശി(26), സമ്പർക്കം.
26. ഉച്ചക്കട കുളത്തൂർ സ്വദേശി(66), സമ്പർക്കം.
27. പെരുമാതുറ സ്വദേശിനി(31), സമ്പർക്കം.
28. കണ്ടല അരുമല്ലൂർ സ്വദേശിനി(22), സമ്പർക്കം.
29. പുല്ലുവിള സ്വദേശിനി(60), സമ്പർക്കം.
30. വഴുതൂർ സ്വദേശി(25), സമ്പർക്കം.
31. പൂന്തുറ ആലുകാട് സ്വദേശി(43), സമ്പർക്കം.
32. മണക്കാട് സ്വദേശി(49), സമ്പർക്കം.
33. തേക്കുംമൂട് സ്വദേശിനി(30), സമ്പർക്കം.
34. പൂന്തുറ ആലുകാട് സ്വദേശി(33), ഉറവിടം വ്യക്തമല്ല.
35. പൂന്തുറ ആലുകാട് സ്വദേശി(49), സമ്പർക്കം.
36. വള്ളക്കടവ് കൊച്ചുതോപ്പ് സ്വദേശിനി(34), ഉറവിടം വ്യക്തമല്ല.
37. ഉദിയൻകുളങ്ങര സ്വദേശി(17), സമ്പർക്കം.
38. പൂവത്തൂർ സ്വദേശി(38), സമ്പർക്കം.
39. ഉദിയൻകുളങ്ങര സ്വദേശി(20), സമ്പർക്കം.
40. ഉദിയൻകുളങ്ങര സ്വദേശി(55), സമ്പർക്കം.
41. പരശുവയ്ക്കൽ സ്വദേശി(63), സമ്പർക്കം.
42. മലയിൻകീഴ് തച്ചോട്ടുകാവ് സ്വദേശി(35), സമ്പർക്കം.
43. കോടംതുരുത്ത് കുത്തിയതോട് സ്വദേശിനി(24), വീട്ടുനിരീക്ഷണം.
44. സമ്പർക്കത്തിലൂടെ രോഗം ബാധിച്ച 45 വയസുള്ള സ്ത്രീ. (കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.)
45. മെഡിക്കൽ കോളേജ് സ്വദേശി(26), വീട്ടുനിരീക്ഷണം.
46. പെരിങ്കുന്നം സ്വദേശി(68), സമ്പർക്കം.
47. തട്ടത്തുമല സ്വദേശിനി(57), സമ്പർക്കം.
48. പാറശ്ശാല അപ്പത്തുവിള സ്വദേശിനി(58), സമ്പർക്കം.
49. തളിയൽ സ്വദേശിനി(45), വീട്ടുനിരീക്ഷണം.
50. മെഡിക്കൽ കോളേജ് സ്വദേശിനി(54), വീട്ടുനിരീക്ഷണം.
51. കരിമഠം കോളനി സ്വദേശി(18), സമ്പർക്കം.
52. വള്ളക്കടവ് സ്വദേശിനി(50), സമ്പർക്കം.
53. ചാല സ്വദേശി(24), സമ്പർക്കം.
54. മെഡിക്കൽ കോളേജ് സ്വദേശി(24), വീട്ടുനിരീക്ഷണം.
55. മെഡിക്കൽ കോളേജ് സ്വദേശിനി(21), സമ്പർക്കം.
56. വെളിയം സ്വദേശി(19), സമ്പർക്കം.
57. വിഴിഞ്ഞം സ്വദേശി(73), സമ്പർക്കം.
58. ഒറ്റശേഖരമംഗലം സ്വദേശി(33), സമ്പർക്കം.
59. മെഡിക്കൽ കോളേജ് സ്വദേശി(25), വീട്ടുനിരീക്ഷണം.
60. ഉച്ചക്കട കുളത്തൂർ സ്വദേശിനി(49), സമ്പർക്കം.
61. ഉച്ചക്കട കുളത്തൂർ സ്വദേശി(26), സമ്പർക്കം.
62. കാക്കവിള കുന്നിയോട് സ്വദേശി(18), സമ്പർക്കം.
63. പഴകുറ്റി സ്വദേശി(30), ഉറവിടം വ്യക്തമല്ല.
64. വഴുതൂർ സ്വദേശിനി(49), സമ്പർക്കം.
65. ബാലരാമപുരം തെക്കേക്കുളം സ്വദേശി(35), സമ്പർക്കം.
66. പൂന്തുറ ചേരിയമുട്ടം സ്വദേശി(35), സമ്പർക്കം.
67. നിലമാമൂട് സ്വദേശിനി(31), സമ്പർക്കം.
68. കിളിമാനൂർ മൂർത്തികാവ് സ്വദേശിനി(57), സമ്പർക്കം.
69. കമലേശ്വരം സ്വദേശി(60), സമ്പർക്കം.
70. ബാലരാമപുരം സ്വദേശി(34), സമ്പർക്കം.

കോവിഡ് 19 സ്ഥിതി വിവരം

* വ്യാഴാഴ്ച ജില്ലയിൽ പുതുതായി1,361 പേർ രോഗനിരീക്ഷണത്തിലായി. 1,585 പേർ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി

* ജില്ലയിൽ 14,459പേർ വീടുകളിലും 1,039 പേർ സ്ഥാപനങ്ങളിലുംകരുതൽ നിരീക്ഷണത്തിലുണ്ട്.

* ജില്ലയിലെ ആശുപത്രികളിൽ ഇന്ന് രോഗലക്ഷണങ്ങളുമായി 274 പേരെ പ്രവേശിപ്പിച്ചു.295 പേരെ ഡിസ്ചാർജ് ചെയ്തു.ജില്ലയിൽ ആശുപത്രികളിൽ 2,434 പേർനിരീക്ഷണത്തിൽ ഉണ്ട്.

* വ്യാഴാഴ്ച 478 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു. വ്യാഴാഴ്ച 549 പരിശോധന ഫലങ്ങൾ ലഭിച്ചു.

* ജില്ലയിൽ 72 സ്ഥാപനങ്ങളിലായി 1,039 പേർ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്

*കളക്ടറേറ്റ് കൺട്രോൾ റൂമിൽ 282 കാളുകളാണ് വ്യാഴാഴ്ച എത്തിയത്.

* മാനസികപിന്തുണ ആവശ്യമുണ്ടായിരുന്ന 28 പേർ ഇന്ന് മെന്റൽ ഹെൽത്ത് ഹെൽപ് ലൈനിലേക്ക് വിളിച്ചു. മാനസിക പിന്തുണ ആവശ്യമായ 1,609 പേരെ ഇന്ന് വിളിക്കുകയും അവർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട്.

1. കൊറോണ രോഗബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 17,932
2.വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ എണ്ണം14,459
3. ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം -2,434
4. കോവിഡ് കെയർ സെന്ററുകളിൽ നിരീക്ഷണത്തിലുള്ളവരുടെഎണ്ണം -1,039
5. വ്യാഴാഴ്ച പുതുതായി നിരീക്ഷണ ത്തിലായവരുടെ എണ്ണം -1,361

വാഹന പരിശോധന :

വ്യാഴാഴ്ച പരിശോധിച്ച വാഹനങ്ങൾ -1,269
പരിശോധനയ്ക്കു വിധേയമായവർ -1,850