കേന്ദ്ര ടെക്‌സ്റ്റൈല്‍സ് മന്ത്രാലയത്തിന്റെ കീഴിലുള്ള അപ്പാരല്‍ ട്രെയിനിംഗ് & ഡിസൈന്‍ സെന്ററിന്റെ തളിപ്പറമ്പ് നാടുകാണിയിലുള്ള കേന്ദ്രത്തില്‍ നടത്തുന്ന 4 മാസത്തെ ഗാര്‍മെന്റ് കണ്‍സ്ട്രക്ഷന്‍ ടെക്‌നിക്‌സ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. മാര്‍ച്ച് 10 വരെ അപേക്ഷ സ്വീകരിക്കും. 3 വര്‍ഷത്തെ ഫാഷന്‍ ഡിസൈനിംഗ് ഡിഗ്രി കോഴ്‌സിലേക്കും ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 0460 2226110, 9746394616.