മണ്ണഞ്ചേരി 4,  17 വാർഡുകൾ, തൃക്കുന്നപ്പുഴ 13 , 16 വാർഡുകൾ, ആറാട്ടുപുഴ പന്ത്രണ്ടാം വാർഡ് ഒഴികെ മറ്റെല്ലാ വാർഡുകളും കണ്ടൈൺമെൻറ് സോണിൽ നിന്ന് ഒഴിവാക്കി, അരൂർ 11 , 13 ഒഴികെ ബാക്കി എല്ലാ വാർഡുകളും , പട്ടണക്കാട് 12, 14, 16, 17 ഒഴികെ ബാക്കി എല്ലാ വാർഡുകളും, അരൂക്കുറ്റി എല്ലാ വാർഡുകളും കണ്ടെയ്നർ മെൻറ് സോണിൽ നിന്ന് ഒഴിവാക്കി. കുത്തിയതോട് ഒന്ന്, 16, 3 ഒഴികെ ബാക്കി എല്ലാ വാർഡുകളും, ചേർത്തല മുനിസിപ്പാലിറ്റി 12, 20, 27, 28,  29, 30 ഒഴികെ ബാക്കി എല്ലാ വാർഡുകളും, കോടംതുരുത്ത് 4, 7, 9, 10, 12 ,14 ഒഴികെ ബാക്കിയെല്ലാ വാർഡുകളും , കായംകുളം മുനിസിപ്പാലിറ്റി 1, 2 ,3, 4 ,5, 6, 7, 8 ,9 ,10 ,37, 43 , 44 വാർഡുകൾ ഒഴികെ ബാക്കി എല്ലാ വാർഡുകളും കണ്ടൈൺമെൻറ് സോണിൽ നിന്ന് ഒഴിവാക്കി ജില്ലാ കലക്ടർ ഉത്തരവായി