പുകയില വിരുദ്ധ ബോധവത്കരണത്തിന്റെ ഭാഗമായികാക്കനാട്ജില്ലാജയിലിൽസെമിനാറുംമെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. ദേശീയആരോഗ്യദൗത്യം, കാക്കനാട്ജില്ലാജയിൽ, അമൃതമെഡിക്കൽകോളേജ്എന്നിവസംയുക്തമായാണ് പരിപാടിസംഘടിപ്പിച്ചത്.
എറണാകുളംജില്ലാഎക്‌സൈസ്‌ഡെപ്യൂട്ടി കമ്മീഷണർ കെ എ നെൽസൺ പരിപാടിഉദ്ഘാടനം ചെയ്തു. ജില്ലാജയിൽസൂപ്രൺ് ജി ചന്ദ്രബാബു അധ്യക്ഷതവഹിച്ചു.
അമൃതമെഡിക്കൽകോളേജ്കമ്യൂണിറ്റിവിഭാഗംഅസിസ്റ്റന്റ് പ്രൊഫസർഡോ പി എസ്‌രാകേഷ്, സൈക്യാട്രിസ്റ്റ്‌ഡോ സമീൻ എന്നിവർ ക്ലാസെടുത്തു. വെൽഫെയർഓഫീസർടിജിസന്തോഷ്‌സ്വാഗതവുംദേശീയആരോഗ്യദൗത്യം …. വിവിസണ്ണി നന്ദിയും പറഞ്ഞു.
മെഡിക്കൽ ക്യാമ്പിന്റെ ഭാഗമായിജയിലിലെഅന്തേവാസികളുടെആരോഗ്യപരിശോധനയും നടത്തി. ജില്ലയിൽ നടന്നുവരുന്ന ആരോഗ്യമുള്ളഎറണാകുളത്തിനായിഒന്നിക്കാം എന്ന കാമ്പയിന്റെ ഭാഗമായാണ്‌സെമിനാറും ക്യാമ്പും സംഘടിപ്പിച്ചത്.
ഈ കാമ്പയിന്റെ ഭാഗമായുള്ളഅതിഥിദേവോ ഭവ: പരിപാടിയിലൂടെഇതരസംസ്ഥാന തൊഴിലാളികൾക്കിടയിൽസ്‌ക്രീനിംഗ് ക്യാമ്പുകൾ നടത്തിവരുന്നു്. ഇതുവരെജില്ലയുടെവിവിധ ഭാഗങ്ങളിലായി 94 ക്യാമ്പുകൾ സംഘടിപ്പിച്ചു. ഇതിലൂടെആറായിരത്തിലധികംഇതരസംസ്ഥാന തൊഴിലാളികളെസ്‌ക്രിൻ ചെയ്തു. ക്യാമ്പുകളുടെ ഭാഗമായിആരോഗ്യബോധവത്കരണപരിപാടികളുംസംഘടിപ്പിക്കുന്നു.