ആറ്റുകാല്‍ പൊങ്കാല നടക്കുന്നതിനാല്‍ ഇന്ന് (ഫെബ്രുവരി രണ്ട്) നടത്താനിരുന്ന നിര്‍മ്മല്‍ 58 (NR 58) ഭാഗ്യക്കുറി നറുക്കെടുപ്പ് നാളെ (ഫെബ്രുവരി 3) ഉച്ചയ്ക്ക് 2 ന് ശ്രീ ചിത്രാ ഹോമില്‍ നടക്കുമെന്ന് ഭാഗ്യക്കുറി ഡയറക്ടര്‍ അറിയിച്ചു.