പത്തനംതിട്ട കളക്ടറേറ്റിലും, ജില്ലയിലെ എല്ലാ താലൂക്ക് ഓഫീസുകളിലും  24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന അടിയന്തിരഘട്ട കണ്‍ട്രോള്‍ റൂമുകള്‍  പ്രവര്‍ത്തിച്ചു വരുന്നതായി ജില്ലാ കളക്ടര്‍ പി.ബി. നൂഹ് അറിയിച്ചു.

കണ്‍ട്രോള്‍ റൂമുകളിലെ ഫോണ്‍ നമ്പരുകള്‍: ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്റര്‍ -0468-2322515, ജില്ലാ കളക്ടറേറ്റ്-0468-2222515.
ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്റര്‍ മൊബൈല്‍ ഫോണ്‍ നമ്പരുകള്‍ -8078808915, 8547705557, 8547715558, 8547724440, 8547715024, 8547724243, 8547711140, 8547725445, 8547729816, 8547733132.

താലൂക്ക് ഓഫീസുകളിലെ കണ്‍ട്രോള്‍ റൂം ഫോണ്‍ നമ്പരുകള്‍:
താലൂക്ക് ഓഫീസ് അടൂര്‍ -04734-224826. താലൂക്ക് ഓഫീസ് കോഴഞ്ചേരി -0468-2222221. താലൂക്ക് ഓഫീസ് കോന്നി -0468-2240087. താലൂക്ക് ഓഫീസ് റാന്നി -04735-227442. താലൂക്ക് ഓഫീസ് മല്ലപ്പള്ളി -0469-2682293. താലൂക്ക് ഓഫീസ് തിരുവല്ല -0469-2601303.