ആലപ്പുഴ: കനത്ത മഴയുടെ പശ്ചാത്തലത്തിൽ ജില്ലയിലെ വിവിധ താലൂക്കുകളിലായി 69 ദുരിതാശ്വാസ ക്യാമ്പുകളാണ് നിലവിലുള്ളത്. 935 കുടുംബങ്ങളിൽ നിന്നായി 3205 പേരാണ് വിവിധ ക്യാമ്പുകളിലുള്ളത്.
ദുരിതാശ്വാസ ക്യാമ്പുകളുടെ താലൂക്ക് തിരിച്ചുള്ള കണക്ക് ചുവടെ
കാർത്തികപ്പള്ളി താലൂക്ക്
ദുരിതാശ്വാസ ക്യാമ്പുകൾ -15
കുടുംബങ്ങൾ – 355
ആളുകൾ – 1202
മാവേലിക്കര താലൂക്ക്
ദുരിതാശ്വാസ ക്യാമ്പുകൾ- 8
കുടുംബങ്ങൾ -61
അംഗങ്ങൾ -142
സ്ത്രീകൾ -68
പുരുഷന്മാർ -55
കുട്ടികൾ -19
അമ്പലപ്പുഴ താലൂക്ക്
ദുരിതാശ്വാസ ക്യാമ്പുകൾ -3
കുടുംബങ്ങൾ – 15
ആളുകൾ – 46
കുട്ടനാട് താലൂക്ക്
ക്യാമ്പുകൾ 12
കുടുംബങ്ങൾ -98
ആളുകൾ -327
സ്ത്രീകൾ -174
പുരുഷന്മാർ -133
കുട്ടികൾ 20
ചെങ്ങന്നൂർ താലൂക്ക്
ദുരിതാശ്വാസ ക്യാമ്പുകൾ -30
കുടുംബങ്ങൾ -396
ആളുകൾ -1452
പുരുഷന്മാർ -598
സ്ത്രീകൾ -613
കുട്ടികൾ -241
ഗർഭിണികൾ-2
ചേർത്തല താലൂക്ക്
ദുരിതാശ്വാസ ക്യാമ്പുകൾ – 1
കുടുംബങ്ങൾ – 10
ആളുകൾ – 36
പുരുഷന്മാർ – 17
സ്ത്രീകൾ – 16
കുട്ടികൾ -3