റവന്യൂ വകുപ്പിലെ ജില്ലാതല സീനിയര്‍ ക്ലര്‍ക്ക്/സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ തസ്തികയില്‍ 2017 മേയ് മുതല്‍ 2018 മേയ് വരെ ഉണ്ടായിട്ടുള്ളതും ഉണ്ടാകാനിടയുള്ളതുമായ ഒഴിവുകളുടെ വിവരം മാര്‍ച്ച് ആറിന് വൈകിട്ട് അഞ്ചിനകം റിപ്പോര്‍ട്ട് ചെയ്യണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
